നിരമിത്രൻ
നകുലന് ചേദിരാജകുമാരിയായ കരേണുമതിയിൽ ജനിച്ച പുത്രനാണ് നിരമിത്രൻ . ഭാരതയുദ്ധത്തിൽ വച്ച് ഇദ്ദേഹത്തെ ദ്രോണാചാര്യർ വധിച്ചു .
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.