ശുഭാംഗി

ദാശാര്ഹ ദേശത്തെ രാജകുമാരിയാണ്‌ ശുഭാംഗി .

ശുഭാംഗിയെ മഹാനായ കുരു വിവാഹം കഴിച്ചു .

കുരുവിന് അവളിൽ വിദുരഥൻ എന്ന പുത്രനുണ്ടായി .

ഈ വിദുരഥന്റെ പുത്രനാണ് അനശ്വാൻ .

ഇത്തരത്തിൽ കുരുവംശം വികസിച്ചു .

അവലംബം

[1]

  1. mahabharatha -adiparva -sambhava-upaparva-chapter95.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.