അമൃത

അമൃത അനശ്വാന്റെ ഭാര്യയും , പരീക്ഷിത്തിന്റെ അമ്മയുമായിരുന്നു . [ അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത്‌ ] .

മഗധദേശത്തുള്ള ഒരു രാജകുമാരിയാണ്‌ അമൃത .

ഈ പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ എന്ന രാജാവ് . [ പഞ്ചപാണ്ടവരിലെ ഭീമസേനൻ അല്ല ഈ ഭീമസേനൻ ].

ഈ ഭീമസേനരാജാവിന്റെ പുത്രനായിരുന്നു പ്രതിശ്രവസ്സ്.

പ്രതിശ്രവസ്സിന്റെ പുത്രനാണ് പ്രതീപ മഹാരാജാവ് .

പ്രതീപ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനായ ശന്തനുവാണ് ഭീഷ്മരുടെ പിതാവ് .

അവലംബം

[1]

  1. mahabharatha -adiparva -sambhava-upaparva-chapter95.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.