പൊന്തച്ചുറ്റൻ
വായുവിൽ ഒഴുകിനടക്കുന്ന സ്വഭാവമുള്ള ചിത്രശലഭമാണ് പൊന്തച്ചുറ്റൻ (Neptis hylas).[1][2] പൊന്തക്കാടുകൾക്കിടയിലും ചെറുവൃക്ഷങ്ങൾക്കിടയിലും ഇവ സാവധാനം നീങ്ങുന്നത് കാണാം. ചിറകിൽ വെളുത്ത മൂന്ന് വരകൾ പട്ടാളക്കാരുടെ കുപ്പായത്തോട് സാദൃശ്യം കാട്ടുന്നതിനാൽ ആംഗലഭാഷയിൽ കോമൺസെയിലർ എന്നു വിളിക്കുന്നു. ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ സ്വർണനിറത്തിലുള്ള പ്രതലത്തിൽ വെളുത്തവരകൾ കാണാം. ഇരൂൾ, ഇലവ്, നായ്ക്കുരണ, ഇടംപിരി വലംപിരി എന്നീ സസ്യങ്ങളിൽ പൊന്തചുറ്റന്റെ ലാർവകളെ കാണാം. ഇരുവരയൻ പൊന്തച്ചുറ്റൻ, ചോലപൊന്തച്ചുറ്റൻ എന്നിവ പൊന്തച്ചുറ്റനോട് സാമ്യമുള്ളതും ഒരേ ജനുസിൽ പെട്ടതുമായ ചിത്രശലഭങ്ങളാണ്.[3][4][5]
- ചിത്രശാല
- ഇണ ചേരുന്ന പൊന്തച്ചുറ്റൻ ജോഡി.
- ഇരുവരയൻ പൊന്തച്ചുറ്റൻ.
പൊന്തചുറ്റൻ (Common Sailer) | |
---|---|
![]() | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Nymphalidae |
Genus: | Neptis |
Species: | N. hylas |
Binomial name | |
Neptis hylas (Linnaeus, 1758) | |
Synonyms | |
Neptis varmona, Moore, 1872 |
അവലംബം
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 190. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- "Neptis Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 323–326. -
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 227–232.CS1 maint: Date format (link) - Scott, F.W. (1968). Sound produced by Neptis hylas (Nymphalidae). Journal of the Lepidopterists' Society 22(4):254
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Neptis hylas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Neptis hylas |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.