നീലക്കടുവ
കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ. ഇംഗ്ലീഷ്: Blue Tiger. ശാസ്ത്രീയനാമം: തിരുമല ലിംനിയേസ് (Tirumala limniace).[1][2] is a butterfly found in South Asia and Southeast Asia[1][2][3][4] പ്രശസ്തമായ മൊണാർക്ക് പൂമ്പാറ്റകളെ ഇംഗ്ലീഷ്: Monarch butterfly പോലെ ദേശാടനം സ്വഭാവമുള്ള ഈ പൂമ്പാറ്റകൾ ആറളം വന്യജീവി സങ്കേതത്തിലും മറ്റും വലിയക്കൂട്ടമായി ഒത്തുചേരാറുണ്ട്.[5][6]
നീലക്കടുവ | |
---|---|
![]() | |
നീലക്കടുവ | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Superfamily: | Papilionoidea |
Family: | Nymphalidae |
Subfamily: | Danainae |
Genus: | Tirumala |
Species: | T. limniace |
Binomial name | |
Tirumala limniace Cramer, 1775 | |
.jpg)
നീലക്കടുവയും കരിനീലക്കടുവയും തമ്മിലുള്ള വ്യത്യാസങ്ങൾ
ചിത്രശാല
- നീലക്കടുവയുടെ ചിത്രങ്ങൾ
- നീലക്കടുവ ആൺ
- നീലക്കടുവ
- മുട്ട
- പുഴു
- പ്യൂപ
അവലംബം
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Tirumala Moore, [1880] Blue Tigers". Lepidoptera Perhoset Butterflies and Moths.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. p. 16. -
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 30–33.CS1 maint: Date format (link) - മഴവിൽ ചിറകുകൾ മലയാള മനോരമ പഠിപ്പുര 2008 ഓഗസ്റ്റ് 29
- Migration of butterflies
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Tirumala septentrionis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.