കുഞ്ഞുവാലൻ
ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ ശലഭം അഥവാ യാം ഫ്ലൈ (കാച്ചിൽ ശലഭം).[1][2][3][4] പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകർഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, മൈലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.
കുഞ്ഞുവാലൻ (Yamfly) | |
---|---|
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Lycaenidae |
Genus: | Loxura |
Species: | L. atymnus |
Binomial name | |
Loxura atymnus (Cramer, 1782). | |
ചിത്രശാല
- ശലഭപ്പുഴു കാച്ചിൽ വള്ളിയിൽ
- പ്യൂപ്പ
- വിരിയാറായ പ്യൂപ്പ
- പുതുതായി വിരിഞ്ഞിറങ്ങിയ ശലഭം
- പുതുതായി വിരിഞ്ഞിറങ്ങിയ ശലഭം
- ഉൾച്ചിറകുകൾ
- ഓർക്കിഡിന്റെ പൂക്കളിലല്ലാത്ത തേൻഗ്രന്ഥികളിൽനിന്നും ചോണനുറുമ്പുകളോടൊപ്പം തേൻ നുകരുന്ന കുഞ്ഞുവാലൻ ശലഭം.
- കുഞ്ഞുവാലൻ
അവലംബം
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 111–112. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- "Loxura atymnus Stoll, 1780 – Yamfly". ശേഖരിച്ചത്: 27 August 2017.
- "Loxura Horsfield, [1829]" at Markku Savela's Lepidoptera and Some Other Life Forms
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 213–214.CS1 maint: Date format (link)
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Loxura atymnus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.