പഞ്ചനേത്രി
ഏഷ്യയിൽ കാണുന്ന Satyrinae ഉപകുടുംബത്തിൽപ്പെട്ട[1][2][3] പൂമ്പാറ്റയാണ് പഞ്ചനേത്രി (Common Fivering, Ypthima_baldus).[4][5]
പഞ്ചനേത്രി (Common Fivering) | |
---|---|
![]() | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Nymphalidae |
Genus: | Ypthima |
Species: | Y. baldus |
Binomial name | |
Ypthima baldus (Fabricius, 1775) | |
പേരിനുപിന്നിൽ
ചിറകിൽ കണ്ണുകൾ പോലുള്ള അഞ്ചു പൊട്ടുകൾ ഉള്ളതിനാലാണ് പഞ്ചനേത്രി എന്ന് പേര് കിട്ടിയത്.
ജീവിതരീതി
കാട്ടുപ്രദേശങ്ങളിലാണ് ഇവയുടെ താമസം. എന്നാൽ ഇടതൂർന്ന കാടുകൾ ഇവയ്ക്ക് ഇഷ്ടമല്ല. ചിറകുകൽ പകുതി തുറന്ന് വെയിൽ കായുന്ന സ്വഭാവമുണ്ട്. വേനൽ കാലങ്ങളിൽ അരുവികൾക്കരികിൽ പറന്ന് നടക്കുന്നത് കാണാം. വർഷത്തിൽ ഏത് കാലത്തും കാണാവുന്ന ശലഭമാണ് പഞ്ചനേത്രി.
പ്രത്യേകതകൾ
ചിറകുകൾ തവിട്ടുനിറമാണ്. മുൻചിറകുകളിൽ സ്വർണ്ണവൃത്തത്തിൽ കാണുന്ന വലിയ പൊട്ടുകൾ ഇതിന്റെ ആകർഷണിയതയാണ്. സൂക്ഷിച്ച് നോക്കിയാൽ ഏഴ് പൊട്ടുകൾ കാണാം.
മുട്ടയിടൽ
പുൽവർഗ്ഗസസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.
ചിത്രശാല
- ഈർപ്പമുള്ള കാലാവസ്ഥയിൽ ഒരു പഞ്ചനേത്രി ശലഭം
- ഇണചേരുന്ന പഞ്ചനേത്രി, കൂവേരിയിൽ നിന്നുമുള്ള ദൃശ്യം
അവലംബം
- Kehimkar, Isaac (2016). Butterflies of India (ഭാഷ: ഇംഗ്ലീഷ്) (2016 ed.). Mumbai: Bombay Natural History Society. p. 144. ISBN 9789384678012.
|access-date=
requires|url=
(help) - Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 12.
- "Ypthima Hübner, 1818" at Markku Savela's Lepidoptera and Some Other Life Forms
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 134. - Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 58–63.
പുറം കണ്ണികൾs
![]() |
വിക്കിമീഡിയ കോമൺസിലെ Ypthima_baldus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Ypthima_baldus |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.