നാൽക്കണ്ണി
നിംഫാലിഡെ കുടുംബത്തിൽപെട്ട ചെറിയ ചിത്രശലഭമാണ് നാൽകണ്ണി (Ypthima huebneri).[1][2][3][4][5] വീട്ടുപറമ്പിലും ഇടനാടൻചെങ്കൽക്കുന്നുകളിലും വനപ്രദേശങ്ങളിലും ഇവയെ ധാരാളം കാണാം. ചിറകുകളിലുള്ള പെട്ടുകളാണ് നാൽക്കണ്ണി എന്ന പേരിനു കാരണം. മുൻ ചിറകിൽ വലിയ ഓരോ കൺപൊട്ടുകൾ ഉണ്ട്.പിൻചിറകുകളിൽ വ്യക്തമായ നാലു കൺപൊട്ടുകൾ. പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് മുട്ടയിടുന്നതും ലാർവകൾ വളരുന്നതും
Common Fourring | |
---|---|
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Nymphalidae |
Genus: | Ypthima |
Species: | Y. huebneri |
Binomial name | |
Ypthima huebneri Kirby, 1871 | |
ചിത്രശാല
അവലംബം
- Kirby, William Forsell (1871). A synonymic catalogue of diurnal Lepidoptera. London: J. Van Voorst. p. 95. ശേഖരിച്ചത്: 30 April 2018.
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–182. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. ശേഖരിച്ചത്: 2018-03-18.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 142–144. - Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 77–81.
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Ypthima_huebneri എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.