വെള്ളപഫിൻ
പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭം.[1][2][3][4] ആൺ-പെൺ ചിത്രശലഭങ്ങൾക്ക് നിറവ്യത്യാസുണ്ട്. ആൺശലഭങ്ങൾക്ക് തൂവെള്ള നിറമാണ്. മുൻചിറകിൽ നേർത്ത കറുത്ത കരയുണ്ട്. ആ കരയിൽ ചെറിയ വെള്ളപ്പുള്ളികളും കാണാം. ചിറകടച്ചിരിക്കുമ്പോൾ മങ്ങ്യ വെള്ള നിറം. പെൺശലഭങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു. നനവുള്ള കാലത്ത് മാത്രമേ കറുത്തകര കാണുകയുള്ളൂ.
വെള്ള പഫിൻ(Plain Puffin) | |
---|---|
![]() | |
Appias indra | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Pieridae |
Genus: | Appias |
Species: | A. indra |
Binomial name | |
Appias indra Moore, 1857 | |
അവലംബം
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Appias Hübner, [1819] Puffins and Albatrosses". Lepidoptera Perhoset Butterflies and Moths.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 205–207. -
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 226–228.CS1 maint: Date format (link)
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Appias indra എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.