ആടുശലഭം
ഇവയുടെ ലാർവയുടെ ശക്തിയേറിയ ഗന്ധംമൂലമാണ് ആടുശലഭം എന്ന പേരു ലഭിച്ചത്. കോസസ് കോസസ് സ്പീഷീസിന്റെ ഒരിനമാണിത്. പകൽസമയം മരപ്പൊത്തുകളിൽ കഴിയുന്ന ഇവയുടെ ആഹാരം. തടിയുടെ ഭാഗങ്ങൾ, ബീറ്റുറൂട്ട് എന്നിവയാണ്.
![]() |
വിക്കിമീഡിയ കോമൺസിലെ Cossidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആടുശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
ആടുശലഭം | |
---|---|
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Superfamily: | Cossoidea |
Family: | കോസിഡേ |
Subfamilies | |
Cossinae |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.