നാട്ടുറോസ്

കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ഒരു ചിത്രശലഭമാണ് നാട്ടു റോസ് (Pachliopta aristolaochiae).[2][3][4][5] നാട്ടിൻപുറത്തും നഗരങ്ങളിലും ഒരു പോലെ സുലഭമാണ്. മുൻ പിൻചിറകുകൾക്ക് കറുപ്പ് നിറം.പിൻചിറകുകളിൽ നാലോ അഞ്ചോ വെളുത്ത പൊട്ടുകൾ.ചെത്തി, കൃഷ്ണകിരീടം, അരിപ്പൂ, സൂര്യകാന്തി, സീനിയ എന്നീ പുഷ്പങ്ങളിൽ തേൻ നുകരാൻ എത്തുന്നു. ചക്കര ശലഭം, കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. ചക്കര റോസ് എന്നും ഈ ശലഭത്തിന് പേരുണ്ട്. ആഹാരസസ്യങ്ങൾ: കരളം (Aristolochia indica), ഈശ്വരമുല്ല (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata)

നാട്ടുറോസ്
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Lepidoptera
Family:
Papilionidae
Genus:
Pachliopta
Species:
P. aristolochiae
Binomial name
Pachliopta aristolochiae[1]
(Fabricius, 1775)[1]
Synonyms

Atrophaneura aristolochiae

Both side of ♂

ജീവിതചക്രം

അവലംബം

  1. Häuser, Christoph L. (28 July 2005). "Papilionidae – revised GloBIS/GART species checklist (2nd draft)". Entomological Data Information System. Staatliches Museum für Naturkunde Stuttgart, Germany. ശേഖരിച്ചത്: 21 June 2013. Unknown parameter |coauthors= ignored (|author= suggested) (help)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 1–2. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Atrophaneura Reakirt, [1865]". Lepidoptera Perhoset Butterflies and Moths.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 20–21.
  5. Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 178–182.CS1 maint: Date format (link)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.