നൈജർ

പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnər/ (ശ്രവിക്കുക), അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.

République du Niger
Republic of Niger
ആപ്തവാക്യം: "Fraternité, Travail, Progrès"  (ഫ്രഞ്ച് ഭാഷയിൽ)
"Fraternity, Work, Progress"
ദേശീയഗാനം: La Nigérienne
Location of Niger
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Niamey
13°32′N 2°05′E
ഔദ്യോഗികഭാഷകൾ French (Official)
Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national")
ജനങ്ങളുടെ വിളിപ്പേര് Nigerien; Nigerois
സർക്കാർ Parliamentary democracy
 -  President Tandja Mamadou
 -  Prime Minister Ali Badjo Gamatié
Independence from France 
 -  Declared August 3, 1960 
വിസ്തീർണ്ണം
 -  മൊത്തം 1 ച.കി.മീ. (22nd)
489 ച.മൈൽ 
 -  വെള്ളം (%) 0.02
ജനസംഖ്യ
 -  July 2008[1]-ലെ കണക്ക് 13,272,679 
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $8.909 billion[2] 
 -  ആളോഹരി $667[2] 
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $4.174 billion[2] 
 -  ആളോഹരി $312[2] 
Gini (1995) 50.5 (high) 
എച്ച്.ഡി.ഐ. (2007) 0.374 (low) (174th)
നാണയം West African CFA franc (XOF)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .ne
ടെലിഫോൺ കോഡ് 227

അവലംബം

  1. CIA World Factbook 2008
  2. "Niger". International Monetary Fund. ശേഖരിച്ചത്: 2008-10-09.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.