മഡഗാസ്കർ

മഡഗാസ്കർ (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache ) ആഫ്രിക്കയിലെ ഒരു ദ്വീപു രാജ്യമാണ്. ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം.ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[8]

റിപ്പബ്ലിക് ഓഫ് മഡഗാസ്കർ
  • Repoblikan'i Madagasikara
  • République de Madagascar
ആപ്തവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"[1]
ദേശീയഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ആന്റനാനറീവോ
18°55′S 47°31′E
ഔദ്യോഗികഭാഷകൾ
  • മലഗാസി
  • ഫ്രഞ്ച്
Ethnic groups (2004[2])
  • 26% Merina
  • 15% Betsimisaraka
  • 12% Betsileo
  • 7% Tsimihety
  • 6% Sakalava
  • 5% Antaisaka
  • 5% Antandroy
  • 24% French and others
ജനങ്ങളുടെ വിളിപ്പേര് Malagasy[3]
സർക്കാർ Caretaker government
 - 
President of the High Transitional Authority
Andry Rajoelina
 -  പ്രധാനമന്ത്രി‌ Omer Beriziky[4]
നിയമനിർമ്മാണസഭ Parliament
 -  Upper house Senate
 -  Lower house National Assembly
സ്വാതന്ത്ര്യം from France 
 -  Date 26 June 1960 
വിസ്തീർണ്ണം
 -  മൊത്തം 587 ച.കി.മീ. (47th)
226 ച.മൈൽ 
 -  വെള്ളം (%) 0.009%
ജനസംഖ്യ
 -  2012[5]-ലെ കണക്ക് 22,005,222 (53rd)
 -  1993 census 12,238,914 
 -  ജനസാന്ദ്രത 35.2/ച.കി.മീ. (174th)
91.1/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2011-ലെ കണക്ക്
 -  മൊത്തം $20.400 billion[6] 
 -  ആളോഹരി $933[6] 
ജി.ഡി.പി. (നോമിനൽ) 2011-ലെ കണക്ക്
 -  മൊത്തം $10.025 billion[6] 
 -  ആളോഹരി $458[6] 
Gini (2010) 44.1 
എച്ച്.ഡി.ഐ. (2010) 0.435 (135th)
നാണയം മലഗാസി അറിയറി (MGA)
സമയമേഖല EAT (UTC+3)
 -  Summer (DST) not observed[7] (UTC+3)
പാതകളിൽ വാഹനങ്ങളുടെ
വശം
വലതു വശം
ഇന്റർനെറ്റ് ടി.എൽ.ഡി. .mg
ടെലിഫോൺ കോഡ് +261[7]

ചരിത്രം

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[9] എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

  1. (ഫ്രഞ്ച് ഭാഷയിൽ) Le Comité Consultatif Constitutionnel (1 October 2010). "Projet de Constitution de la Quatrième République de Madagascar". Madagascar Tribune. മൂലതാളിൽ (PDF) നിന്നും 24 August 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 24 August 2011.
  2. "MADAGASCAR: general data". Populstat.info. ശേഖരിച്ചത്: 2013-07-15.
  3. Razafison, Rivonala (29 October 2011). "Madagascar: Rajoelina appoints a 'consensus' prime minister". Africa Review. National Media Group, Kenya. മൂലതാളിൽ നിന്നും 22 January 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 29 October 2011.
  4. "Madagascar". International Monetary Fund. മൂലതാളിൽ നിന്നും 31 August 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 19 April 2012.
  5. Bradt (2011), p. 2.
  6. http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist
  7. http://news.bbc.co.uk/2/hi/science/nature/7193161.stm
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.