ഗിനി-ബിസൗ

പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി-ബിസൌ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ, ഉച്ചാരണം [ˈgɪni bɪˈsaʊ]; República da Guiné-Bissau, IPA: [ʁɛ'publikɐ dɐ gi'nɛ bi'sau]). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ഗിനി-ബിസ്സൌ. സെനെഗൾ (വടക്ക്), ഗിനിയ (തെക്കും കിഴക്കും), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൌവിന്റെ അതിരുകൾ. മുൻപ് പോർച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം പോർച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസ്സൌവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തു. റിപ്പബ്ലിക്ക് ഓഫ് ഗിനിയുമായി പേരിൽ ആശയക്കുഴപ്പം വരാതിരിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്.[1]

റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസൗ
República da Guiné-Bissau
പ്രമാണം:Coat of Guinea-Bissau.png
ആപ്തവാക്യം: "Unidade, Luta, Progresso"  (Portuguese)
"Unity, Struggle, Progress"
ദേശീയഗാനം: Esta é a Nossa Pátria Bem Amada  (Portuguese)
Location of ഗിനി-ബിസൗ
തലസ്ഥാനംബിസൗ
11°52′N 15°36′W
Largest city തലസ്ഥാനം
ഔദ്യോഗികഭാഷകൾ പോർച്ചുഗീസ്
Recognised regional languages Crioulo
ജനങ്ങളുടെ വിളിപ്പേര് ഗിനിയൻ
സർക്കാർ റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് José Mário Vaz
 -  പ്രധാനമന്ത്രി Carlos Correia
സ്വാതന്ത്ര്യം പോർച്ചുഗലിൽനിന്ന് 
 -  പ്രഖ്യാപിച്ചു സെപ്റ്റംബർ 24 1973 
 -  Recognised സെപ്റ്റംബർ 10 1974 
വിസ്തീർണ്ണം
 -  മൊത്തം 36,544 ച.കി.മീ. (136ആം)
13 ച.മൈൽ 
 -  വെള്ളം (%) 22.4
ജനസംഖ്യ
 -  July 2005-ലെ കണക്ക് 1,586,000 (148ആം)
 -  2002 census 1,345,479 
 -  ജനസാന്ദ്രത 44/ച.കി.മീ. (154th)
114/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $1.167 ശതകോടി (165th)
 -  ആളോഹരി $736 (177th)
Gini (1993) 47 (high) 
എച്ച്.ഡി.ഐ. (2007) 0.374 (low) (175ആം)
നാണയം West African CFA franc (XOF)
സമയമേഖല GMT (UTC+0)
ഇന്റർനെറ്റ് ടി.എൽ.ഡി. .gw
ടെലിഫോൺ കോഡ് 245

അവലംബം

  1. http://diplomaticandconsular.com/index.php?option=com_content&view=article&id=377&catid=123&Itemid=29&act=cp
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.