എരിട്രിയ
എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.
State of Eritrea ሃገረ ኤርትራ Hagere Ertra دولة إرتريا Dawlat Iritrīya |
||||||
---|---|---|---|---|---|---|
ദേശീയഗാനം: Ertra, Ertra, Ertra Eritrea, Eritrea, Eritrea |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Asmara 15°20′N 38°55′E | |||||
ഔദ്യോഗികഭാഷകൾ | Tigrinya[1] Arabic[1] English[1][2] |
|||||
Ethnic groups | ||||||
ജനങ്ങളുടെ വിളിപ്പേര് | Eritrean | |||||
സർക്കാർ | Single-party Presidential republic | |||||
- | President | Isaias Afewerki | ||||
നിയമനിർമ്മാണസഭ | National Assembly | |||||
Independence | ||||||
- | From Italy | November 1941 | ||||
- | From United Kingdom under UN Mandate | 1951 | ||||
- | from Ethiopia de facto | 24 May 1991 | ||||
- | From Ethiopia de jure | 24 May 1993 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 117 ച.കി.മീ. (100th) 45 ച.മൈൽ |
||||
- | വെള്ളം (%) | 0.14% | ||||
ജനസംഖ്യ | ||||||
- | 2011-ലെ കണക്ക് | 5,824,000 (109th) | ||||
- | 2008 census | 5,291,370 | ||||
- | ജനസാന്ദ്രത | 43.1/ച.കി.മീ. (165th) 111.7/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2011-ലെ കണക്ക് | |||||
- | മൊത്തം | $4.037 billion[4] | ||||
- | ആളോഹരി | $735[4] | ||||
ജി.ഡി.പി. (നോമിനൽ) | 2011-ലെ കണക്ക് | |||||
- | മൊത്തം | $2.609 billion[4] | ||||
- | ആളോഹരി | $475[4] | ||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | Nakfa (ERN ) |
|||||
സമയമേഖല | EAT (UTC+3) | |||||
- | Summer (DST) | not observed (UTC+3) | ||||
പാതകളിൽ വാഹനങ്ങളുടെ വശം |
right | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .er | |||||
ടെലിഫോൺ കോഡ് | 291 | |||||
1. | not official languages, working languages only[5] |
ചിത്രശാല
- എരിട്രിയയിലെ ആഫ്രിക്കൻ ടീച്ചർമാർ
- എരിട്രിയ
അവലംബം
- Hailemariam, Chefena (1999). "Multilingualism and Nation Building: Language and Education in Eritrea" (PDF). Journal of Multilingual and Multicultural Development. 20 (6): 474–493. ശേഖരിച്ചത്: 2012-04-04. Unknown parameter
|coauthors=
ignored (|author=
suggested) (help) - Eritrea. CIA – The World Factbook. Cia.gov. Retrieved on 2012-06-25.
- CIA – Eritrea – Ethnic groups. Cia.gov. Retrieved on 2012-06-25.
- "Eritrea". International Monetary Fund. ശേഖരിച്ചത്: 2012-04-18.
- "ERITREA AT A GLANCE". 2009-10-01. ശേഖരിച്ചത്: 2012-04-04. Check date values in:
|accessdate=, |date=
(help)
ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.