സാംബിയ
സാംബിയ (Zambia, ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് സാംബിയ)) ആഫ്രിക്കൻ വൻകരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്. സാംബസി നദിയിൽ നിന്നാണ് സാംബിയ എന്ന പേരു ലഭിച്ചത്. കോംഗോ, ടാൻസാനിയ, മലാവി, മൊസാംബിക്, സിംബാബ്വെ, ബോട്സ്വാന, നമീബിയ, അംഗോള എന്നിവയാണ് അയൽരാജ്യങ്ങൾ. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ നോർത്തേൺ റൊഡേഷ്യ എന്നാണറിയപ്പെട്ടിരുന്നത്. ലുസാക്കയാണു തലസ്ഥാനം.
ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
![]() |
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് |
![]() |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ |
![]() |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ |
![]() |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ |
![]() |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
ആപ്തവാക്യം: ഒരു സാംബിയ, ഒരു ദേശം | |
ദേശീയ ഗാനം: സ്റ്റാൻഡ് ആൻഡ് സിംഗ് ഓഫ് സാംബിയ... | |
![]() | |
തലസ്ഥാനം | ലുസാക്ക |
രാഷ്ട്രഭാഷ | ഇംഗ്ലീഷ് |
ഗവൺമന്റ്
പ്രസിഡന്റ് |
കേന്ദ്രീകൃത ജനാധിപത്യം മിഷെൽ സാറ്റ |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഒക്ടോബർ 24, 1964 |
വിസ്തീർണ്ണം |
2,90,586ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
95,82,418(2003) 15/ച.കി.മീ |
നാണയം | സാംബിയ ക്വാച്ച (ZMK ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +2 |
ഇന്റർനെറ്റ് സൂചിക | .zm |
ടെലിഫോൺ കോഡ് | +260 |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.