ലെസോത്തോ

ലെസോത്തോ (ഉച്ചാരണം [lɪˈsuːtu], ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ), നാലുവശവും സൌത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. 30,000 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ഈ രാജത്തെ ആകെ ജനസംഖ 20 ലക്ഷം ആണ്[1].മാസിറു ആണ് തലസ്ഥാനം. ബ്രിട്ടീഷ് കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1966-ൽ യുണൈറ്റഡ് കിങ്ങ്ഡത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ പേര് ലെസ്സോട്ടോ എന്ന് മാറ്റി. കോമൺ‌വെൽത്ത് ഓഫ് നേഷൻസിലെ അംഗമാണ് ലെസ്സോട്ടോ. ലെസ്സോട്ടോ എന്ന വാക്കിന്റെ ഏകദേശ അർത്ഥം "സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്" എന്നാണ്.

Kingdom of Lesotho
Muso oa Lesotho
ആപ്തവാക്യം: "Khotso, Pula, Nala"  (Sesotho)
"Peace, Rain, Prosperity"
ദേശീയഗാനം: Lesotho Fatse La Bontata Rona
Location of Lesotho
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Maseru
29°18′S 27°28′E
ഔദ്യോഗികഭാഷകൾ Southern Sotho, English
ജനങ്ങളുടെ വിളിപ്പേര് Mosotho (singular), Basotho (plural)
സർക്കാർ Constitutional monarchy
 -  King Letsie III
 -  Prime Minister Pakalitha Mosisili
Independence
 -  from the United Kingdom October 4 1966 
വിസ്തീർണ്ണം
 -  മൊത്തം 30 ച.കി.മീ. (140th)
11 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  July 2005-ലെ കണക്ക് 1,795,0001 (146th)
 -  2004 census 2,031,348 
 -  ജനസാന്ദ്രത 59/ച.കി.മീ. (138th)
153/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $4.996 billion (150th)
 -  ആളോഹരി $2,113 (139th)
Gini (1995) 63.2 (high) 
എച്ച്.ഡി.ഐ. (2007) 0.549 (medium) (138th)
നാണയം Loti (LSL)
സമയമേഖല (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .ls
ടെലിഫോൺ കോഡ് 266
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

അവലംബം

  1. Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. ശേഖരിച്ചത്: 12 March 2009.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.