ഛാഡ്
മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ (വടക്ക്), സുഡാൻ (കിഴക്ക്), സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (തെക്ക്), കാമറൂൺ, നൈജീരിയ (തെക്കുപടിഞ്ഞാറ്), നീഷർ (പടിഞ്ഞാറ്) എന്നിവയാണ് ഛാഡിന്റെ അതിർത്തികൾ. കടലിൽ നിന്നുള്ള ദൂരവും പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥ ആയതുകൊണ്ടും ഈ രാജ്യം “ആഫ്രിക്കയുടെ ചത്ത ഹൃദയം” എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. മൂന്ന് ഭൂമിശാസ്ത്ര മേഖലകളായി ഛാഡിനെ വിഭജിച്ചിരിക്കുന്നു: വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയൻ ബെൽറ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയൻ സാവന്നാ. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയർന്ന പർവ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്. ഛാഡിലെ ഏറ്റവും വലിയ നഗരമായ ൻ’ജമെന ആണ് തലസ്ഥാനം. 200-ഓളം വിവിധ തദ്ദേശീയ വംശങ്ങളും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളും ഛാഡിൽ ഉണ്ട്. ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്.
Republic of Chad République du Tchad جمهورية تشاد Jumhūriyyat Tshād |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: "Unité, Travail, Progrès" (French) "Unity, Work, Progress" |
||||||
ദേശീയഗാനം: "La Tchadienne" |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | N'Djamena 12°06′N 15°02′E | |||||
ഔദ്യോഗികഭാഷകൾ | ഫ്രഞ്ച്, അറബി | |||||
ജനങ്ങളുടെ വിളിപ്പേര് | Chadian | |||||
സർക്കാർ | Republic | |||||
- | President | Idriss Déby | ||||
- | Prime Minister | Djimrangar Dadnadji | ||||
Independence | from France | |||||
- | Date | August 11, 1960 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 1 ച.കി.മീ. (21st) 495 ച.മൈൽ |
||||
- | വെള്ളം (%) | 1.9 | ||||
ജനസംഖ്യ | ||||||
- | 2007-ലെ കണക്ക് | 10,780,600 (75th) | ||||
- | 1993 census | 6,279,921 | ||||
- | ജനസാന്ദ്രത | 7.9/ച.കി.മീ. (212th) 20.4/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||||
- | മൊത്തം | $15.841 billion[1] | ||||
- | ആളോഹരി | $1,668[1] | ||||
ജി.ഡി.പി. (നോമിനൽ) | 2007-ലെ കണക്ക് | |||||
- | മൊത്തം | $6.965 billion[1] | ||||
- | ആളോഹരി | $733[1] | ||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | CFA franc (XAF ) |
|||||
സമയമേഖല | WAT (UTC+1) | |||||
- | Summer (DST) | not observed (UTC+1) | ||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .td | |||||
ടെലിഫോൺ കോഡ് | 235 |
അവലംബം
- "Chad". International Monetary Fund. ശേഖരിച്ചത്: 2008-10-09.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |