നൈജീരിയ

നൈജീരിയ (ഔദ്യോഗിക നാമം: ഫെഡറൽ റിപബ്ലിക്‌ ഓഫ്‌ നൈജീരിയ) ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്‌. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്‌. ബെനിൻ, ചാഡ്‌, കാമറൂൺ, നൈജർ എന്നിവയാണ്‌ അയൽരാജ്യങ്ങൾ. അബുജയാണ്‌ നൈജീരിയയുടെ തലസ്ഥാനം.

Federal Republic of Nigeria
Republik Nijeriya
Republic ndi Naigeria
Republik Federaal bu Niiseriya
Orílẹ̀-èdè Olómìnira Àpapọ̀ Naìjírìà
جمهورية نيجيريا
ആപ്തവാക്യം: "Unity and Faith, Peace and Progress"
ദേശീയഗാനം: "Arise, O Compatriots"
Location of Nigeria
തലസ്ഥാനംAbuja
Largest city Lagos
ഔദ്യോഗികഭാഷകൾ English
Recognised regional languages Hausa, Igbo, Yoruba, Languages of Nigeria
ജനങ്ങളുടെ വിളിപ്പേര് Nigerian
സർക്കാർ Presidential Federal republic
 -  President Muhammadu Buhari (APC)
 -  Vice President Yemi Osinbajo ( - )
 -  Senate President David Mark (PDP)
 -  Speaker of the House Dimeji Bankole (PDP)
 -  Chief Justice Idris Kutigi
Unification of Southern and Northern Nigeria
 -  by Frederick Lugard 1914 
 -  Republic declared October 1, 1963 
വിസ്തീർണ്ണം
 -  മൊത്തം 923 ച.കി.മീ. (32nd)
356 ച.മൈൽ 
 -  വെള്ളം (%) 1.4
ജനസംഖ്യ
 -  2007 United Nation-ലെ കണക്ക് 148,000,000[1] (disputed)[2] (8th)
 -  ജനസാന്ദ്രത 145/ച.കി.മീ. (71st)
374/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $291.709 billion[3] (38th²)
 -  ആളോഹരി $2,027[3] (137th²)
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $166.985 billion[3] (41st)
 -  ആളോഹരി $1,160[3] (126th)
Gini (2003) 43.7 (medium) 
എച്ച്.ഡി.ഐ. (2007) 0.470 (low) (158th)
നാണയം Nigerian naira (₦) (NGN)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .ng
ടെലിഫോൺ കോഡ് 234
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. ² The GDP estimate is as of 2006; the total and per capita ranks, however, are based on 2005 numbers.

അവലംബം

  1. "Country profile: Nigeria". BBC News. 2008-04-30. ശേഖരിച്ചത്: 2008-08-05.
  2. Onuah, Felix (29 December 2006). "Nigeria gives census result, avoids risky details". Reuters. ശേഖരിച്ചത്: 2008-11-23.
  3. "Nigeria". International Monetary Fund. ശേഖരിച്ചത്: 2008-10-09.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.