കെനിയ

ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ (Kenya). വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു.

റിപ്പബ്ലിക്ക്‌ ഓഫ്‌ കെനിയ
Jamhuri ya Kenya
ആപ്തവാക്യം: "ഹരംബീ" (Swahili)
"Let us all pull together"
ദേശീയഗാനം: ഇ മുംഗു ങ്‌വോ എതു
O God of all creation

Location of Kenya
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
നെയ്‌റോബി
1°16′S 36°48′E
Official languages[1]
  • Kiswahili
  • English
Ethnic groups
  • 22% Kikuyu
  • 14% Luhya
  • 13% Luo
  • 12% Kalenjin
  • 11% Kamba
  • 6% Kisii
  • 6% Meru
  • 15% other African
  • 1% non-African
ജനങ്ങളുടെ വിളിപ്പേര് കെനിയൻ
സർക്കാർ Devolved റിപ്പബ്ലിക്
 -  പ്രസിഡന്റ് Uhuru Kenyatta
നിയമനിർമ്മാണസഭ പാർലിമെന്റ്
 -  Upper house സെനറ്റ്
 -  Lower house നാഷണൽ അസ്സംബ്ലി
സ്വാതന്ത്ര്യം
 -  from the United Kingdom 12 ഡിസംബർ 1963 
 -  Republic declared 12 ഡിസംബർ 1964 
വിസ്തീർണ്ണം
 -  മൊത്തം 581 ച.കി.മീ. (49th)
224 ച.മൈൽ 
 -  വെള്ളം (%) 2.3
ജനസംഖ്യ
 -  2013-ലെ കണക്ക് 44,354,000[2] (31st)
 -  2009 census 38,610,097[3] 
 -  ജനസാന്ദ്രത 67.2/ച.കി.മീ. (140th)
174.1/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2012-ലെ കണക്ക്
 -  മൊത്തം $75.888 billion[4] 
 -  ആളോഹരി $1,802[4] 
ജി.ഡി.പി. (നോമിനൽ) 2012-ലെ കണക്ക്
 -  മൊത്തം $41.117 billion[4] 
 -  ആളോഹരി $976[4] 
Gini (2008) 42.5 (48th)
എച്ച്.ഡി.ഐ. (2013) 0.519 (145th)
നാണയം കെനിയൻ ഷില്ലിങ് (KES)
സമയമേഖല EAT (UTC+3)
 -  Summer (DST) not observed (UTC+3)
Date formats dd/mm/yy (AD)
പാതകളിൽ വാഹനങ്ങളുടെ
വശം
ഇടതു വശം
ഇന്റർനെറ്റ് ടി.എൽ.ഡി. .ke
ടെലിഫോൺ കോഡ് +254
According to the CIA, estimates for this country explicitly take into account the effects of mortality because of AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex, than would otherwise be expected[5].

കെനിയയിലെ ദേശീയോദ്യാനങ്ങൾ

  • അംബോസെലി ദേശീയോദ്യാനം
  • മലിൻഡി മറൈൻ ദേശീയോദ്യാനം
  • മൽക്ക മാരി ദേശീയോദ്യാനം
  • സാംബുറു ദേശീയ റിസർവ്വ്
  • സിബിലോയി ദേശീയോദ്യാനം

കൂടുതൽ വിവരങ്ങൾക്ക്


  1. Constitution (2009) Art. 7 [National, official and other languages] "(1) The national language of the Republic is Kiswahili. (2) The official languages of the Republic are Kiswahili and English. (3) The State shall–-–- (a) promote and protect the diversity of language of the people of Kenya; and (b) promote the development and use of indigenous languages, Kenyan Sign language, Braille and other communication formats and technologies accessible to persons with disabilities."
  2. Kenya Demographics Profile 2013. Indexmundi.com (2013-02-21). Retrieved on 2013-08-09.
  3. Kenya 2009 Population and housing census highlights. www.knbs.or.ke.
  4. "Kenya". International Monetary Fund. ശേഖരിച്ചത്: 17 April 2013.
  5. Central Intelligence Agency (2012). "Kenya". The World Factbook. ശേഖരിച്ചത്: 28 May 2013.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.