ടോഗോ

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ടോഗോ (ഔദ്യോഗിക നാമം: ടോഗോളീസ് റൊപ്പബ്ലിക്ക്). ടോഗോയിലെ ജനസാന്ദ്രത ച.കിലോമീറ്ററിനു 98 ആളുകൾ ആണ്. (ച.മൈലിനു 253 പേർ). 1914-ൽ റ്റോഗോലാന്റിൽ നിന്നും റ്റോഗോ മൂബാരിക്കു എന്ന് ഈ രാജ്യത്തിന്റെ പേരു മാറ്റി.

Togolese Republic
République Togolaise
ആപ്തവാക്യം: "Travail, Liberté, Patrie"  (French)
"Work, Liberty, Homeland"
ദേശീയഗാനം: Salut à toi, pays de nos aïeux  (French)
"Hail to thee, land of our forefathers"

Location of Togo
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Lomé
6°7′N 1°13′E
ഔദ്യോഗികഭാഷകൾ French
ജനങ്ങളുടെ വിളിപ്പേര് Togolese
സർക്കാർ Republic
 -  President Faure Gnassingbé
 -  Prime Minister Komi Sélom Klassou
Independence
 -  from France April 27 1960 
വിസ്തീർണ്ണം
 -  മൊത്തം 56 ച.കി.മീ. (125th)
21 ച.മൈൽ 
 -  വെള്ളം (%) 4.2
ജനസംഖ്യ
 -  July 2005-ലെ കണക്ക് 5.7million (102nd1)
 -  ജനസാന്ദ്രത 108/ച.കി.മീ. (93rd²)
280/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $8.945 billion (144th1)
 -  ആളോഹരി $1,700 (193rd1)
എച്ച്.ഡി.ഐ. (2007) 0.512 (medium) (152nd)
നാണയം CFA franc (XOF)
സമയമേഖല GMT (UTC+0)
ഇന്റർനെറ്റ് ടി.എൽ.ഡി. .tg
ടെലിഫോൺ കോഡ് 228
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. Rankings based on 2005 figures CIA World Factbook - Togo
² Rankings based on 2005 figures (source unknown)

അതിർത്തികൾ

ഘാന (പടിഞ്ഞാറ്), ബെനിൻ (കിഴക്ക്), ബർക്കിനാ ഫാസോ (വടക്ക്), ഗിനിയാ കോസ്റ്റ് ഉൾക്കടലിന്റെ ഒരു ചെറിയ കടൽത്തീരം (തെക്ക്) എന്നിവയാണ് ടോഗോയുടെ അതിരുകൾ. കടൽത്തീരത്താണ് ടോഗോയുടെ തലസ്ഥാനമായ ലോമെ സ്ഥിതിചെയ്യുന്നത്.

ഭൂപ്രകൃതി

സഹാറാ മരുഭൂമിക്കു താഴെ (തെക്ക്) ആണ് ടോഗോയുടെ സ്ഥാനം. ടോഗോയുടെ വടക്ക് ഭാഗത്ത് സാവന്നാ പുൽമേടുകൾ ആണ്. തെക്കൻ പീഠഭൂമി തീരദേശത്തോട് ചേരുന്ന ഇടങ്ങളിൽ അനവധി കായലുകളും ചതുപ്പുനിലങ്ങളും ഉണ്ട്. കര പ്രദേശത്തിന്റെ വിസ്തീർണ്ണം 56,785 ച.കി.മീ (21,925 ച.മൈൽ) ആണ്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.