അംഗോള

അംഗോള ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യമാണ്‌. നമീബിയ, കോംഗോ, സാംബിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർട്ടുഗീസ്‌ കോളനിയായിരുന്നു. ലുവാൻഡയാണ്‌ തലസ്ഥാനം.

റിപ്പബ്ലിക് ഓഫ് അങ്കോള
República de Angola
ആപ്തവാക്യം: "Virtus Unita Fortior"  (Latin)
"Unity Provides Strength"
ദേശീയഗാനം: Angola Avante!  (Portuguese)
Forward Angola!

Location of Angola
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Luanda
8°50′S 13°20′E
ഔദ്യോഗികഭാഷകൾ Portuguese
Recognised regional languages Kongo, Chokwe, South Mbundu, Mbundu
ജനങ്ങളുടെ വിളിപ്പേര് Angolan
സർക്കാർ Presidential republic
 -  President José E. dos Santos
 -  Prime Minister Paulo Kassoma
Independence from Portugal 
 -  Date November 11 1975 
വിസ്തീർണ്ണം
 -  മൊത്തം 12,46,700 ച.കി.മീ. (23rd)
4,81,354 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2014 census 25789024 
 -  ജനസാന്ദ്രത 21/ച.കി.മീ. (199th)
54/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $43.362 billion (82nd)
 -  ആളോഹരി $2,813 (126th)
എച്ച്.ഡി.ഐ. (2007) 0.446 (low) (162nd)
നാണയം Kwanza (AOA)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
ഇന്റർനെറ്റ് ടി.എൽ.ഡി. .ao
ടെലിഫോൺ കോഡ് 244


ബാഹ്യകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.