ലൈബീരിയ
ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ലൈബീരിയ). സീറാ ലിയോൺ, ഗിനിയ, ഐവറി കോസ്റ്റ് എന്നിവയാണ് ലൈബീരിയയുടെ അതിർത്തികൾ. ലൈബീരിയ എന്ന പദത്തിന്റെ അർത്ഥം "സ്വതന്ത്രരുടെ നാട്" എന്നാണ്. അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെ ആയിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രമായി ലൈബീരിയ എന്ന രാജ്യം സ്ഥാപിച്ചത്. മുൻപ് അടിമകളായിരുന്ന ആഫ്രിക്കൻ അമേരിക്കരെ (നീഗ്രോ വംശജരെ) പുനരധിവസിപ്പിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.
Republic of Liberia |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: "The love of liberty brought us here" | ||||||
ദേശീയഗാനം: All Hail, Liberia, Hail! |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | മൺറോവിയ 6°19′N 10°48′W | |||||
ഔദ്യോഗികഭാഷകൾ | English | |||||
ജനങ്ങളുടെ വിളിപ്പേര് | Liberian | |||||
സർക്കാർ | Republic | |||||
- | President | Ellen Johnson-Sirleaf | ||||
- | Vice-President | Joseph Boakai | ||||
Formation | by African-Americans | |||||
- | ACS colonies consolidation | 1821-1842 | ||||
- | Independence (from the United States) | 26 July 1847 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 111 ച.കി.മീ. (103rd) 43 ച.മൈൽ |
||||
- | വെള്ളം (%) | 13.514 | ||||
ജനസംഖ്യ | ||||||
- | 2007 United Nation-ലെ കണക്ക് | 3,386,000 (132nd) | ||||
- | ജനസാന്ദ്രത | 29/ച.കി.മീ. (174th) 75/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2005-ലെ കണക്ക് | |||||
- | മൊത്തം | $1.6 billion (170th) | ||||
- | ആളോഹരി | $500 (178th) | ||||
എച്ച്.ഡി.ഐ. (1993) | 0.311 (low) (n/a) | |||||
നാണയം | Liberian dollar1 (LRD ) |
|||||
സമയമേഖല | GMT | |||||
- | Summer (DST) | not observed (UTC) | ||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .lr | |||||
ടെലിഫോൺ കോഡ് | 231 | |||||
1 United States dollar also in common usage. |
1989 മുതൽ ലൈബീരിയ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ കടന്നുപോയി. ഒന്നാം ലൈബീരിയൻ ആഭ്യന്തരയുദ്ധം (1989-1996), രണ്ടാം ലൈബീരിയൻ ആഭ്യന്തരയുദ്ധം (1999 - 2003) എന്നിവയിൽ ലക്ഷക്കണക്കിനു ജനങ്ങൾ അഭയാർത്ഥികളായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഈ യുദ്ധങ്ങൾ തകർത്തു.
ഭക്ഷണം
അരിയും മരച്ചീനിയുമാണ് പ്രധാന ഭക്ഷ്യവസ്തുക്കൾ സൂപ്പ്, സോസ് എന്നിവ ഇവയോടൊപ്പം കഴിക്കുന്നു. അരിയും സോസും അടങ്ങിയ വിഭവത്തെ ഫുഫു എന്നും മരച്ചീനിയും സോസും അടങ്ങിയ വിഭവത്തെ ദംബോയ് എന്നും വിളിക്കുന്നു. ഇവയോടൊപ്പം ഇറച്ചിയോ മീനോ ലഭ്യതയനുസരിച്ച് കഴിക്കുന്നു. പാമോയിൽ ചേർത്താണ് മിക്ക വിഭവങ്ങളും പാചകം .ചെയ്യുന്നത്. സോഡയാണ് ജനകീയ പാനീയം. പനങ്കള്ളിനും ആരാധാകരുണ്ട്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |