ഘാന
ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് ഘാന (Ghana). കിഴക്ക് ടോഗോ, പടിഞ്ഞാറ് ഐവറി കോസ്റ്റ്, വടക്ക് ബർക്കിനാ ഫാസോ, തെക്ക് ഗ്വീനിയൻ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ. പുരാതനമായ ഒട്ടേറെ ഗോത്ര സാമ്രാജ്യങ്ങളുടെ നാടാണിത്. ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നും ഏറ്റവുമാദ്യം മോചിതമായ ആഫ്രിക്കൻ രാജ്യവും ഇതുതന്നെ.
ആപ്തവാക്യം: സ്വാതന്ത്ര്യവും നീതിയും | |
ദേശീയ ഗാനം: God Bless Our Homeland Ghana | |
തലസ്ഥാനം | അക്ക്രാ |
രാഷ്ട്രഭാഷ | ഇംഗ്ലീഷ്* |
ഗവൺമന്റ്
പ്രസിഡന്റ് |
പാർലമെന്ററി ജനാധിപത്യം ജോൺ മഹാമ |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | മാർച്ച് 6, 1957 |
വിസ്തീർണ്ണം |
238,540ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
21,029,853(2005) 228/ച.കി.മീ |
നാണയം | സേഡി (GHC ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC |
ഇന്റർനെറ്റ് സൂചിക | .gh |
ടെലിഫോൺ കോഡ് | +233 |
*പതിനഞ്ചോളം ഗോത്രഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്. |
ഘാന എന്ന പദത്തിന്റെ അർത്ഥം പോരാളികളുടെ രാജാവ് [1]എന്നാണ്. ഘാന സാമ്രാജ്യത്തിൽ നിന്നാണ് ഈ പദം ഉൽഭവിച്ചത്.
കേരളത്തിൽ പ്രശസ്തരായ ഘാനക്കാർ
- കറേജ് പെകൂസൻ
അവലംബം
- Jackson, John G. Introduction to African Civilizations, 2001. Page 201.
പുറമെ നിന്നുള്ള കണ്ണികൾ
- സർക്കാർ
- Ghana official Website, Ghana.gov.gh
- The Parliament of Ghana official site, parliament.gh
- National Commission on Culture official site, ghanaculture.gov.gh
- Chief of State and Cabinet Members, cia.gov
- പൊതു വിവരങ്ങൾ
- Country Profile from BBC News, news.bbc.co.uk
- Ghana from Encyclopaedia Britannica, britannica.com
- Ghana entry at The World Factbook
- Ghana from UCB Libraries GovPubs, ucblibraries.Colorado.eu
- ഘാന ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- The African Activist Archive Project website has photographs of the All Africa People's Conference held in Accra, Ghana, December 5–13, 1958 including Kwame Nkrumah, Prime Minister of Ghana, addressing the conference, the American Committee on Africa delegation meeting with Nkrumah, and of Patrick Duncan and Alfred Hutchinson of South Africa at the conference. africanactivist.msu.edu
- ആരോഗ്യം
- Unite For Sight at Buduburam Refugee Camp, Ghana A Unite For Sight video documentary with interviews of residents at Buduburam Refugee Camp, Ghana. Unite For Sight provides free eye care for the residents. video.google.com
- Subayo Foundation A not for profit charity for women and children in Ghana based out of the US. subayo.org
- Ghana Eye Foundation A Non Governmental Organisation to create awareness and mobilise resources to support the provision of a sustainable, equitable and quality eye health service by well-trained and appropriately motivated personnel to all residents in Ghana.
- മറ്റുള്ളവ
- Ghana: An Annotated List of Books and Other Resources for Teaching About Ghana
- Proverbs from Ghana
- Business Anti-Corruption Portal Ghana Country Profile
- Short Documentary looking at the problems faced by Ghana's rice farmers
- Rural poverty in Ghana (IFAD)
- Ghanawaves - A web radio for ghanaian citizens living abroad that covers news, politics, sports and pop culture.
ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.