മൊറോക്കൊ

മൊറോക്കോ (ഇംഗ്ലീഷ്:Morocco) (അറബിക്: المغرب), ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ (173,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും (കടലിടുക്കിലെ ജലാതിർത്തി വഴി) തെക്കു വശത്ത് മൗറീഷ്യാനയും (പടിഞ്ഞാറൻ സഹാറ പ്രദേശത്തു കൂടി) പ്രധാന അതിരുകളാണ്. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ്‌ പ്രധാന സംസാര ഭാഷ.

കിങ്ഡം ഓഫ് മൊറോക്കോ

  • المملكة المغربية  (അറബിക്)
    Al-mamlaka Al-maghribiya

  • ⵜⴰⴳⵍⴷⵉⵜ ⵏ ⵍⵎⵖⵔⵉⴱ  (Berber)
    Tagldit N Lmɣrib
ആപ്തവാക്യം: 
الله، الوطن، الملك  (അറബിക്)
Allāh, al-Waṭan, al-Malik
ⴰⴽⵓⵛ, ⴰⵎⵓⵔ, ⴰⴳⵍⵍⵉⴷ  (Tamazight)
Akuc, Amur, Agllid
"God, Homeland, King"
ദേശീയഗാനം: 
النشيد الوطني المغربي  (അറബിക്)
Cherifian Anthem

Dark green: Internationally recognized territory of Morocco.
Lighter striped green: Western Sahara, a non-decolonized territory claimed by Morocco as its Southern Provinces.
Dark green: Internationally recognized territory of Morocco.
Lighter striped green: Western Sahara, a non-decolonized territory claimed by Morocco as its Southern Provinces.
തലസ്ഥാനംറാബത്ത്
34°02′N 6°51′W
Largest city കാസ്സബ്ലാങ്ക
ഔദ്യോഗികഭാഷകൾ
Native languages[c]
  • Arabic dialects[e]
  • Berber dialects[d]
Ethnic groups (2012[2])
  • 99% Arab-Berber
  • 1% others
ജനങ്ങളുടെ വിളിപ്പേര് Moroccan
സർക്കാർ Unitary parliamentary ഭരണഘടനാ വിധേയമായ രാജഭരണം[3]
 -  രാജാവ് മൊഹമ്മദ് VI
 -  പ്രധാനമന്ത്രി Abdelilah Benkirane
നിയമനിർമ്മാണസഭ Parliament
 -  Upper house House of Councillors
 -  Lower house House of Representatives
സ്വതന്ത്രം
 -  ഫ്രാൻസിൽ നിന്ന് മാർച്ച് 2 1956 
 -  സ്പെയിനിൽ നിന്ന് ഏപ്രിൽ 7 1956 
വിസ്തീർണ്ണം
 -  മൊത്തം 710 ച.കി.മീ. [f] or 710,850 km2 [f] (58th or 40th)
172 ച.മൈൽ 
 -  വെള്ളം (%) 0.056 (250 km2)
ജനസംഖ്യ
 -  2013-ലെ കണക്ക് 32,878,400[4] (38th)
 -  ജനസാന്ദ്രത 73.1/ച.കി.മീ. (122nd)
189.3/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2013-ലെ കണക്ക്
 -  മൊത്തം $181.9 billion[5] (56th)
 -  ആളോഹരി $5,537[5] (114th)
ജി.ഡി.പി. (നോമിനൽ) 2013-ലെ കണക്ക്
 -  മൊത്തം $107.1 billion[5] (59th)
 -  ആളോഹരി $3,260[5] (117th)
Gini (2007) 40.9 
എച്ച്.ഡി.ഐ. (2013) 0.591 (130th)
നാണയം മൊറോക്കൻ ദിർഹം (MAD)
സമയമേഖല WET (UTC+0)
 -  Summer (DST) WEST (UTC+1)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .ma, المغرب.
ടെലിഫോൺ കോഡ് +212
a. ^ French is also used in official government documents and by the business community, although it has no official status.[2]
b. ^ 13.5% fluent, 19.5% partially fluent.[6]
c. ^ See Languages of Morocco.
d. ^ Primarily Riffian, Shilha and Central Tamazight.
e. ^ Primarily Darija and Hassaniya.
f. ^ The area 446,550 km2 (172,410 sq mi) excludes all disputed territories, while 710,850 km2 (274,460 sq mi) includes the Moroccan-administered parts of Western Sahara (claimed as the Sahrawi Republic by the Polisario Front).

അവലംബം

  1. "Moroccan Constitution" (PDF). sgg.gov.ma. 2011.
  2. "Morocco." (Archive) CIA World Factbook. Retrieved on 13 October 2012. "French (often the language of business, government, and diplomacy)"
  3. "Constitution of the Kingdom of Morocco, I-1" (PDF). ശേഖരിച്ചത്: 2013-01-09.
  4. "Morocco". International Monetary Fund. ശേഖരിച്ചത്: 2012-04-18.
  5. "La Francophonie dans le monde." (Archive) Organisation Internationale de la Francophonie. p. 16. Retrieved on 15 October 2012.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.