കാമറൂൺ
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ് കാമറൂൺ. പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ് തലസ്ഥാന നഗരം.
Republic of Cameroon République du Cameroun |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: "Paix - Travail - Patrie" (French) "Peace - Work - Fatherland" |
||||||
ദേശീയഗാനം: Ô Cameroun, Berceau de nos Ancêtres (French) O Cameroon, Cradle of our Forefathers 1 |
||||||
തലസ്ഥാനം | Yaoundé 3°52′N 11°31′E | |||||
Largest city | Douala | |||||
ഔദ്യോഗികഭാഷകൾ | French, English | |||||
ജനങ്ങളുടെ വിളിപ്പേര് | Cameroonian | |||||
സർക്കാർ | Republic | |||||
- | President | Paul Biya | ||||
- | Prime Minister | Philémon Yang | ||||
Independence | from France and the UK | |||||
- | Date | 1 January 1960, 1 October 1961 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 475 ച.കി.മീ. (53rd) 183 ച.മൈൽ |
||||
- | വെള്ളം (%) | 1.3 | ||||
ജനസംഖ്യ | ||||||
- | July 2005-ലെ കണക്ക് | 17,795,000 (58th) | ||||
- | 2003 census | 15,746,179 | ||||
- | ജനസാന്ദ്രത | 37/ച.കി.മീ. (167th) 97/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2008-ലെ കണക്ക് | |||||
- | മൊത്തം | $41.723 billion[1] | ||||
- | ആളോഹരി | $2,152[1] | ||||
ജി.ഡി.പി. (നോമിനൽ) | 2008-ലെ കണക്ക് | |||||
- | മൊത്തം | $23.243 billion[1] | ||||
- | ആളോഹരി | $1,199[1] | ||||
Gini (2001) | 44.5 (medium) | |||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | Central African CFA franc (XAF ) |
|||||
സമയമേഖല | WAT (UTC+1) | |||||
- | Summer (DST) | not observed (UTC+1) | ||||
പാതകളിൽ വാഹനങ്ങളുടെ വശം |
right | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .cm | |||||
ടെലിഫോൺ കോഡ് | 237 | |||||
1. | These are the titles as given in the Constitution of the Republic of Cameroon, Article X. The French version of the song is sometimes called "Chant de Ralliement", as in National Anthems of the World, and the English version "O Cameroon, Cradle of Our Forefathers", as in DeLancey and DeLancey 61. |
അവലംബം
- "Cameroon". International Monetary Fund. ശേഖരിച്ചത്: 2009-04-22.
പുറമെ നിന്നുള്ള കണ്ണികൾ
- Government
- Global Integrity Report: Cameroon has reporting on anti-corruption in Cameroon
- Presidency of the Republic of Cameroon
- Prime Minister's Office
- National Assembly of Cameroon
- CRTV — Cameroon Radio Television
- Chief of State and Cabinet Members
- General information
- Cameroon entry at The World Factbook
- Cameroon from UCB Libraries GovPubs
- കാമറൂൺ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
Wikimedia Atlas of Cameroon
ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.