കീഴൂർ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കീഴൂർ.[1] ഇരിട്ടിയാണ് ഏറ്റവും അടുത്ത പട്ടണം.
കീഴൂർ | |||||||
![]() | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കണ്ണൂർ ജില്ല | ||||||
ഏറ്റവും അടുത്ത നഗരം | ഇരിട്ടി | ||||||
ലോകസഭാ മണ്ഡലം | കണ്ണൂർ | ||||||
നിയമസഭാ മണ്ഡലം | പേരാവൂർ | ||||||
ജനസംഖ്യ | 15,979 (2001) | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
സ്ഥിതിവിവരക്കണക്കുകൾ
തലശ്ശേരി താലൂക്കിലും ഇരിട്ടി ബ്ലോക്കിലും കീഴൂർ- ചാവശ്ശേരി ഗ്രാമ പഞ്ചായത്തിലും ഉൾപ്പെടുന്ന പ്രദേശമാണിത്. 2001-ലെ കാനേഷുമാരി പ്രകാരം 15,979 ആണ് കീഴൂരിന്റെ ജനസംഖ്യ. ഇതിൽ 7,875 പുരുഷന്മാരും 8,104 സ്ത്രീകളും ഉൾപ്പെടുന്നു.[1] കീഴൂർ ശ്രീ മഹാദേവന്റെ അമ്പലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
- കീഴൂർ വാഴുന്നവേഴ്സ് യു പി സ്കൂൾ
- ഇരിട്ടി എം ജി കോളേജ്
ക്ഷേത്രങ്ങൾ
ഇരിട്ടി മുലോത്തുംകുന്ന് കൈരാതി കിരാത ഷേത്രം,കീഴൂർ മഹാവിഷ്ണുക്ഷേത്രം , കീഴൂർ മഹാദേവക്ഷേത്രം ,വൈരിഘാതകൻക്ഷേത്രം , കണ്ണിയത് മടപ്പുര, കൂളിചെബ്ര ശ്രീ പൊട്ടൻ തിറക്ഷേത്രം, എന്നിവ കീഴൂർ ഗ്രാമത്തിലെ പ്രധാനപ്പെട്ടക്ഷേത്രങ്ങളാണ്
അവലംബം
- "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10.
|first1=
missing|last1=
in Authors list (help)
പുറം കണ്ണികൾ
- Website of Iritty
- {{Facebook}} template missing ID and not present in Wikidata.
- കീഴൂർ ഫേസ്ബുക്കിൽ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.