എളയാവൂർ
കണ്ണൂർ നഗരത്തിൽ നിന്ന് 5 കിലോമിറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് എളയാവൂർ. കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ എടക്കാട് ബ്ളോക്കിലെ എളയാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണിത്.[1]
സ്ഥാപനങ്ങൾ
- അതിരകം ഗവണമെന്റ് യു.പി. സ്കൂൾ.
അവലംബം
- "എളയാവൂർ". എൽ.എസ്.ജി. ശേഖരിച്ചത്: 23 ഏപ്രിൽ 2013.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.