കീഴല്ലൂർ

കീഴല്ലൂർ
കീഴല്ലൂർ
Location of കീഴല്ലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 19,130 (2001)
സമയമേഖല IST (UTC+5:30)

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കീഴല്ലൂർ.[1]

സ്ഥിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം, 19130 ആണ്‌ കീഴല്ലൂരിന്റെ ജനസംഖ്യ. ഇതിൽ 9215 പുരുഷന്മാരും 9915 സ്ത്രീകളും ഉൾപ്പെടുന്നു.[1]

അവലംബം

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10. |first1= missing |last1= in Authors list (help)


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.