പിണറായി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയിൽനിന്നും 8 കിലോമീറ്റർ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്. സി.പി.എം-ന്റെ പ്രമുഖ നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Pinarayi
പിണറായി
പട്ടണം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ
താലൂക്ക്തലശ്ശേരി
Government
  ഭരണസമിതിപിണറായി ഗ്രാമപഞ്ചായത്ത്
  പ്രസിഡന്റ്ഗീതമ്മ
Area
  Total20.54 കി.മീ.2(7.93  മൈ)
Population (2001)
  Total15828
  സാന്ദ്രത770/കി.മീ.2(2,000/ച മൈ)
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (UTC+5:30)
പിൻകോഡ്670741
Telephone code0490
വാഹന റെജിസ്ട്രേഷൻKL 58
സ്ത്രീപുരുഷാനുപാതം1000M/1047F ♂/♀
ലോക്സഭ മണ്ഡലംകണ്ണൂർ
നിയമസഭ മണ്ഡലംധർമ്മടം
വെബ്‌സൈറ്റ്www.pinarayionline.com
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.