കാങ്കോൽ

കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് കാങ്കോൽ. പഞ്ചായത്ത് പ്രസിദന്റ് പി.ഉഷയാണ്.

സ്ഥിതിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം, 9747 ആണ് കാങ്കോലിലെ ജനസംഖ്യ. ഇതിൽ 4649 പുരുഷന്മാരും 5098 സ്ത്രീകളും ഉൾപ്പെടുന്നു.[1]കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ രണ്ട് വില്ലേജുകളിൽ ഒന്നാണ് കാങ്കോൽ.

കാങ്കോലിലെ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുളള വിമാനത്താവളം

അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.