തോട്ടട

കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 8 km അകലെ കണ്ണൂർ- തലശ്ശേരി ദേശീയപാതക്കരികിൽ (നാഷനൽ ഹൈവേ 17) സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്‌ തോട്ടട. കണ്ണൂരിലെ ഗവൺ‌മെന്റ് പോളി ടെക്നിക്ക്, ഐ.ടി.ഐ, എസ്.എൻ. കോളേജ് എന്നിവ ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.

Thottada Roadsign
തോട്ടട
ThottadaBeach in Kannur- Kerala.jpg
തോട്ടട ബീച്ച്
ഗ്രാമം
Country India
StateKerala
DistrictKannur
Population (2001)
  Total36357
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
തോട്ടട കടൽത്തീരം


പ്രധാന ആകർഷണം

ഇവിടുത്തെ പ്രധാന ആകർഷണം തോട്ടട കടൽതീരമാണ്. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്.നിരവധി വിദേശ സഞ്ചാരികൾ ഇവിടെ വന്നു കൊണ്ടിരിക്കുന്നു.അവർക്കായി പ്രത്യേക ഗസ്റ്റ് ഹൌസ്[1] സൌകര്യവും ഇവിടെ ലഭ്യമാണ്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.