ചാവശ്ശേരി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചാവശ്ശേരി.[1]. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.
ചാവശ്ശേരി | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കണ്ണൂർ ജില്ല | ||||||
ലോകസഭാ മണ്ഡലം | കണ്ണൂർ | ||||||
നിയമസഭാ മണ്ഡലം | പേരാവൂർ | ||||||
ജനസംഖ്യ | 20,134 (2001) | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
സ്ഥിതിവിവരക്കണക്കുകൾ
2001-ലെ കാനേഷുമാരി പ്രകാരം 20134 ആണ് ചാവശ്ശേരിയുടെ ജനസംഖ്യ. ഇതിൽ 9866 പുരുഷന്മാരും 10268 സ്ത്രീകളും ഉൾപ്പെടുന്നു.[1]
അവലംബം
- "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10.
|first1=
missing|last1=
in Authors list (help)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.