മാട്ടൂൽ

കേരളത്തിലെ കണ്ണൂർ നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിനോടു ചേർന്ന് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് മാ‍ട്ടൂൽ. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് മടക്കരയും തെക്കുമ്പാട് ദ്വീപും കൂടി ഉൾക്കൊള്ളിച്ച് മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്ററോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളർപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ അതിരുകൾ.

മാട്ടൂലിന്റെ സ്ഥാനം
മാട്ടൂൽ

മാട്ടൂൽ
11.9577°N 75.298303°E / 11.9577; 75.298303
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
അദ്ധ്യക്ഷൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
670 302
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇതും കാണുക

  • മാട്ടൂൽ ഗ്രാമപഞ്ചായത്ത്

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.