ഉളിക്കൽ
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണമാണ് ഉളിക്കൽ. ഉളിക്കൽ പഞ്ചായത്തിന്റെ ഭാഗമാണ് ഉളിക്കൽ പട്ടണം.
ഉളിക്കൽ | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | കണ്ണൂർ ജില്ല | ||||
ഏറ്റവും അടുത്ത നഗരം | ഇരിട്ടി | ||||
ലോകസഭാ മണ്ഡലം | കണ്ണൂർ | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
300 വർഷത്തോളം പഴക്കമുള്ള വയത്തൂർ കാലിയാർ ശിവക്ഷേത്രം ഇവിടെ നിന്നും മൂന്നു കിലോമീറ്റർ വടക്കായിസ്ഥിതി ചെയ്യുന്നു. കുടകരാണിവിടത്തെ പ്രധാന ഊട്ടുത്സവത്തിൽ മുഖ്യ പങ്കാളികൾ. വയത്തൂർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലി ഉളിക്കലിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. ഉളിക്കലിൽ നിന്ന് 7 കിലോമീറ്റർ ദൂരെയുള്ള ഇരിട്ടി പട്ടണമാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള പ്രമുഖ പട്ടണം.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.