ദോസ്ത്

തുളസീദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദോസ്ത്. കൊട്ടാരക്കര ഫിലിംസിന്റെ ബാനറിൽ യമുന നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗുഡ്‌ലക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.

ദോസ്ത്
സംവിധാനംതുളസീദാസ്
നിർമ്മാണംയമുന
രചനഉദയകൃഷ്ണ
സിബി കെ. തോമസ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ദിലീപ്
കാവ്യ മാധവൻ
ജഗതി ശ്രീകുമാർ
ഗാനരചനഎസ്. രമേശൻ നായർ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഗുഡ്‌ലക് റിലീസ്
സ്റ്റുഡിയോകൊട്ടാരക്കര ഫിലിംസ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
കുഞ്ചാക്കോ ബോബൻവിജയ്
ദിലീപ്അജിത്ത്
കാവ്യ മാധവൻഗീതു
ജഗതി ശ്രീകുമാർഎട്ടുവീട്ടിൽ കുട്ടപ്പൻ
കലാഭവൻ മണിവിജയ്
ഷിജുശങ്കർ
ബാബു സ്വാമി
ഷിജു
ബാബുരാജ്
ബിന്ദു പണിക്കർലത
ഊർമ്മിള ഉണ്ണി
അഞ്ജു അരവിന്ദ്ദേവിക
കനകലത
ജയസൂര്യ

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ എസ്.എൽ. ഡിജി ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മഞ്ഞുപോലേ മാൻ കുഞ്ഞ് പോലെ – ശ്രീനിവാസ്
  2. വാനം പോലെ വാനം മാത്രം – എസ്.പി. ബാലസുബ്രഹ്മണ്യം, ബിജു നാരായണൻ
  3. കിളിപ്പെണ്ണേ നിലാവിൻ കൂടാരം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മഞ്ഞ് പോലെ മാൻ കുഞ്ഞ് പോലെ – ഇൻസ്ട്രമെന്റൽ
  5. മാരിപ്രാവേ മായപ്രാവേ നെഞ്ചിൽ – ബാലഭാസ്കർ
  6. കിളിപ്പെണ്ണേ – കെ.ജെ. യേശുദാസ്
  7. തത്തമ്മപ്പേരു താഴമ്പൂ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലനേമം പുഷ്പരാജ്
ചമയംരവീന്ദ്രൻ
വസ്ത്രാലങ്കാരംഊട്ടി ബാബു
നൃത്തംകൂൾ ജയന്ത്, കുമാർ ശാന്തി
സംഘട്ടനംത്യാഗരാജൻ
എഫക്റ്റ്സ്മുരുകേഷ്
നിർമ്മാണ നിർവ്വഹണംചന്ദ്രൻ പനങ്ങോട്
എക്സിക്യുട്ടീവ് പ്രൊഡ്യൂസർരവി കൊട്ടാരക്കര

പുറത്തേക്കുള്ള കണ്ണികൾ



This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.