ജയസൂര്യ

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ്‌ ജയസൂര്യ (ജനനം:‍ ഓഗസ്റ്റ് 31, 1978). എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി.

ജയസൂര്യ
ജനനംജയസൂര്യ
(1978-08-31) ഓഗസ്റ്റ് 31, 1978[1]
തൃപ്പൂണിത്തറ, കേരളം, ഇന്ത്യ
മറ്റ് പേരുകൾജയേട്ടൻ, ജയൻ, ജേയ്
തൊഴിൽചലച്ചിത്രനടൻ, സംഗീതജ്ഞൻ
സജീവം2001 - ഇന്നുവരെ
ജീവിത പങ്കാളി(കൾ)സരിത (2004-ഇന്നുവരെ)
മാതാപിതാക്കൾമണി, തങ്കം

ദോസ്ത് (2001) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തി. 2002വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ചു തമിഴു ചിത്രത്തിൽ അഭിനയിച്ചു. നാല്പ്പതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് വളർച്ചക്ക് സഹായകമായ ഘടകമായത്‌.

Disambiguation

കുടുംബം

മണി-തങ്കം ദമ്പതികളുടെ മകനായി 1978-ൽ ജനിച്ചു. 2004-ൽ സരിതയുമായി പ്രണയവിവാഹം. 2006-ൽ മകൻ അദ്വൈത്, 2011-ൽ മകൾ വേദ എന്നിവർ ജനിച്ചു.

ജയസൂര്യയുടെ ചലച്ചിത്രങ്ങൾ

നം.വർഷംസിനിമാവേഷംഅഭിനേതാക്കൾപൊതു വിലയിരുത്തൽ
12001ദോസ്ത്ജൂനിയർ ആർട്ടിസ്റ്റ്ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻവിജയം
22002ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻബോബി ഉമ്മൻകാവ്യാ മാധവൻമികച്ച വിജയം
32002പ്രണയമണിത്തൂവൽവിനോദ്ഗോപികപരാജയം
42002കാട്ടുചെമ്പകംചന്ദ്രുചാർമികനത്ത പരാജയം
52003കേരളഹൗസ് ഉടൻ വിൽപ്പനക്ക്ദിനേഷ് കൊണ്ടോഡിഗേർലിപരാജയം
62003സ്വപ്നക്കൂട്അഷ്ടമൂർത്തികുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, മീരാ ജാസ്മിൻ, ഭാവനമികച്ച വിജയം
72003പുലിവാൽ കല്യാണംഹരികൃഷ്ണൻകാവ്യാ മാധവൻമികച്ച വിജയം
82003ടൂവീലർകാവ്യാ മാധവൻവൻ പരാജയം
92004വെള്ളിനക്ഷത്രംഅതിഥി വേഷംപൃഥ്വിരാജ്, മീനാക്ഷിവിജയം
102004ചതിക്കാത്ത ചന്തുചന്തുനവ്യാ നായർ , വിനീത്, ഭാവനമികച്ച വിജയം
112004ഗ്രീറ്റിംഗ്സ്ഗോപൻകാവ്യാ മാധവൻകനത്ത പരാജയം
122005ഇമ്മിണി നല്ലൊരാൾജീവൻനവ്യാ നായർകനത്ത പരാജയം
132005ബസ് കണ്ടക്ടർനജീബ്മമ്മൂട്ടി, ഭാവനശരാശരി
142006കിലുക്കം കിലുകിലുക്കംബാലുമോഹൻലാൽ, കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻപരാജയം
152006ക്ലാസ്‌മേറ്റ്സ്സതീശൻ കഞ്ഞിക്കുഴിപൃഥ്വിരാജ്, കാവ്യാ മാധവൻ , നരേൻബ്ളോക്ക്ബസ്ടർ
162006സ്മാർട്ട് സിറ്റിബി. ഉണ്ണികൃഷ്ണൻസുരേഷ് ഗോപി, ഗോപികശരാശരി
172006അതിശയൻറോയികാവ്യാ മാധവൻ, ജാക്കി ഷ്രോഫ്കനത്ത പരാജയം
182007ചങ്ങാതിപ്പൂച്ചശിവൻരാധികപരാജയം
192007അറബിക്കഥസിദ്ധാർത്ഥൻശ്രീനിവാസൻ, ഇന്ദ്രജിത്ത്മികച്ച വിജയം
202007കിച്ചാമണി എം.ബി.എസാജൻസുരേഷ് ഗോപി, നവ്യാ നായർ, പ്രിയങ്കകനത്ത പരാജയം
212007ചോക്കലേറ്റ്രഞ്ജിത്ത്പൃഥ്വിരാജ്, റോമ, സംവൃതാ സുനിൽമികച്ച വിജയം
222007ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻജി.കെ ഏലീയാസ് ഗോപാലകൃഷ്ണൻഇന്ദ്രജിത്ത്, ഭാമ, ഷെറിൻപരാജയം
232007കംഗാരുമോനച്ചൻപൃഥ്വിരാജ്, കാവ്യാ മാധവൻ , കാവേരിശരാശരി
242008ദേ! ഇങ്ങോട്ട് നോക്കിയേശിവൻസാറാകനത്ത പരാജയം
252008മിന്നാമിന്നിക്കൂട്ടംമാണിക്കുഞ്ഞ്നരേൻ, മീരാ ജാസ്മിൻ, റോമശരാശരി
262008പോസിറ്റീവ്അസി.കമ്മീഷണർ അനിയൻവാണി കിശോർശരാശരി
272008ഷേക്സ്പിയർ എം.എ മലയാളംഷേക്സ്പിയർ പവിത്രൻറോമവിജയം
282008പരുന്ത്എം പത്മകുമാർമമ്മൂട്ടി, ലക്ഷ്മി റായ്, കല്യാണിപരാജയം
292009ട്വന്റി20അതിഥി വേഷംഎല്ലാ പ്രമുഖ താരങ്ങളും അണിനിരക്കുന്നുബ്ളോക്ക്ബസ്ടർ
302009കറൻസികേശുമീര നന്ദൻപരാജയം
312009ലോലിപോപ്പ്ഫ്രാൻസിസ്പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റോമ, ഭാവനശരാശരി
322009ലൗവ് ഇൻ സിംഗപ്പോർമമ്മൂട്ടി, നവനീത് കൗർപരാജയം
332009ഡോക്ടർ-പേഷ്യന്റ്ഡോ.റൂബൻ ഐസക്ക്റാധാ വർമ്മപരാജയം
342009ഇവർ വിവാഹിതരായാൽവിവേക്ഭാമ, സംവൃതാ സുനിൽ, നവ്യാ നായർമികച്ച വിജയം
352009ഒരു ബ്ലാക്ക് & വൈറ്റ് കുടുംബംആദിത്യ വർമ്മകലാഭവൻ മണി, ഭാമശരാശരി
362009വൈരം:ജോസ്കുട്ടിസുരേഷ് ഗോപി, മുകേഷ്, മീരാ വാസുദേവൻ, സംവൃതാ സുനിൽശരാശരി
372009റോബിൻ ഹുഡ്ഡ്പോലീസ് ഓഫീസർഭാവന, പൃഥ്വിരാജ്ശരാശരി
382009കേരള കഫെപൃഥ്വിരാജ്, റഹ്മാൻശരാശരി
392009ഉത്തരാ സ്വയംവരംപ്രകാശ്റോമ, ലാലു അലക്സ്ശരാശരി
402009പത്താം നിലയിലേ തീവണ്ടിരാമുഇന്നസെന്റ്, മീരാ നന്ദൻകനത്ത പരാജയം
412009ഗുലുമാൽജെറികുഞ്ചാക്കോ ബോബൻ, മിത്രാ കുര്യൻവിജയം
422010ഹാപ്പി ഹസ്ബൻസ്ജോൺ മത്തായിജയറാം, ഇന്ദ്രജിത്ത്, ഭാവനമികച്ച വിജയം
432010നല്ലവൻകൊച്ചെരുക്കൻമൈഥിലി, സിദ്ദിക്ക്, സുധീഷ്പരാജയം
442010കോക്ക്ടെയിൽവെങ്കിഅനൂപ് മേനോൻ, സംവൃതവിജയം
452010ഫോർ ഫ്രണ്ട്സ്അമേർജയറാം, മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻപരാജയം
462011പയ്യൻസ്ജോസിഅഞ്ജലി, രോഹിണി, ലാൽശരാശരി
472011ജനപ്രിയൻപ്രിയദർശൻമനോജ് കെ. ജയൻ, ഭാമവിജയം
482011ദി ട്രെയിൻകാർത്തിക്മമ്മൂട്ടിപരാജയം
492011ശങ്കരനും മോഹനനുംശങ്കരൻ / മോഹനൻറിമ കല്ലിങ്കൽ, മീര നന്ദൻപരാജയം
502011ത്രീ കിംഗ്‌സ്ശങ്കർഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻവിജയം
512011ബ്യൂട്ടിഫുൾസ്റ്റീഫൻ ലൂയിസ്അനൂപ് മേനോൻ, മേഘന രാജ്വിജയം
522012കുഞ്ഞളിയൻജയരാമൻഅനന്യ, മണിക്കുട്ടൻപരാജയം
532012വാദ്ധ്യാർഅനൂപ് കൃഷ്ണൻആൻ അഗസ്റ്റിൻ, നെടുമുടി വേണു, മേനക
542012നമുക്ക് പാർക്കാൻസി.ഐ. വേലു നാഗരാജൻഅനൂപ് മേനോൻ, മേഘന രാജ്
552012ഹസ്ബന്റ്സ് ഇൻ ഗോവഗോവിന്ദഇന്ദ്രജിത്ത്, ആസിഫ് അലി, ലാൽ, ഭാമ
562012ട്രിവാൻഡ്രം ലോഡ്ജ്അബ്ദുഅനൂപ് മേനോൻ, ഹണി റോസ്
572012101 WeddingsJyothishkumarShafi
582012PoppinsV. K. Prakash
592013PlayersSivanSanal
602013David and GoliathDavidRajeev Nath
612013Ithu PathiramanalJohnkuttyM. Padmakumar
622013Mumbai PoliceACP Aaryan JohnRosshan Andrrews
632013Hotel CaliforniaJimmyAji John
642013ഇംഗ്ലീഷ് ശങ്കരൻശ്യാമപ്രസാദ്
652013പിഗ്‌മാൻശ്രീകുമാർAvira Rebecca
662013Thank YouV. K. Prakash
6720135 സുന്ദരികൾAashiq Abu
682013D CompanyVaraalu JaisonDiphan
692013ഫിലിപ്സ് ആന്റ് ദ മങ്കിപെൻRoy PhilipRojin Thomas and Shanil Muhammed
702013Punyalan AgarbattisJoy ThakkolkaranRanjith Sankar
712014Happy JourneyAaronBoban Samuel
722014Apothecary Subi JosephMadhav Ramadasan
732014ഇയ്യോബിന്റെ പുസ്തകംAngoor RawtherAmal Neerad
742014Lal Bahadur ShastriLalRejishh Midhila
752014Mathai KuzhappakkaranallaMathaiAkku Akbar
762014SecondsVeeramaniAneesh Upasana
772014Aamayum MuyalumKalluPriyadarshan
782015ആട്: ഒരു ഭീകരജീവിയാണ് ഷാജി പപ്പൻമിഥുൻ മനുവൽ തോമസ്
792015KumbasaramAlbyAneesh Anwer
802015Lukka ChuppiRaghuramBash Mohammed
812015JilebiSreekuttanArun Shekhar
822015അമർ അക്ബർ അന്തോണിAkbarNadirsha
832015സു.. സു... സുധി വാത്മീകംSudheendranRanjith Sankar
842016 Aadu Oru Bheegara Jeevi Aanu 2Shaji PappanMidhun Manuel Thomas
852016 Shajahanum PareekuttiyumBoban Samuel
862016 PrethamRanjith Sankar
872016 School BusRosshan Andrrews

പുരസ്കാരങ്ങൾ

വർഷംപുരസ്കാരംചലച്ചിത്രംവിഭാഗംഫലംRef.
2018കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടിമികച്ച നടൻവിജയിച്ചു[2]
2018ഏഷ്യാനെറ്റ് ഫിലിം അവാർഡ്ആട് 2ജനപ്രിയ നടൻവിജയിച്ചു
2018വനിത ഫിലിം അവാർഡ്ആട് 2മികച്ച പ്രകടനംവിജയിച്ചു
2016ഏഷ്യാനെറ്റ് കോമഡി അവാർഡ്പ്രേതംജനപ്രിയ നടൻവിജയിച്ചു
2016പ്രേതംജനപ്രിയ ചലച്ചിത്രംവിജയിച്ചു
2016പ്രേതംമികച്ച നടൻനാമനിർദ്ദേശം
20165-ാമത് ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരംസു.. സു... സുധി വാത്മീകംBest actor Malayalamനാമനിർദ്ദേശം
201663rd Filmfare Awards Southസു.. സു... സുധി വാത്മീകംBest actor Malayalamനാമനിർദ്ദേശം
2016സു.. സു... സുധി വാത്മീകംBest actor critics Malayalamവിജയിച്ചു
2016ദേശീയ ചലച്ചിത്ര പുരസ്കാരംസു.. സു... സുധി വാത്മീകം, ലുക്കാ ചുപ്പിപ്രത്യേക പരാമർശം വിജയിച്ചു
2016കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംസു.. സു... സുധി വാത്മീകം, Lukka ChuppiSpecial Jury Award വിജയിച്ചു
2016Vanitha Film Awardsസു.. സു... സുധി വാത്മീകംPerformance of the yearവിജയിച്ചു
20161st IIFA UtsavamKumbasaramPerformance in a lead role male Malayalamനാമനിർദ്ദേശം
2016Asianet Film AwardsSu.. Su... Sudhi VathmeekamBest actorനാമനിർദ്ദേശം
2015Filmfare Awards South Apothecary Best Supporting Actor വിജയിച്ചു
2015 SIIMA Awards Apothecary Best Supporting Actor വിജയിച്ചു [3]
2015 Iyobinte Pusthakam Best Actor in a Negative Role വിജയിച്ചു [3]
2015Vanitha Film AwardsIyobinte Pusthakam Best Actor in a Negative Role വിജയിച്ചു [3]
2015Asianet Film Awards Iyobinte Pusthakam Best Actor in a Villain Role വിജയിച്ചു
2014Asiavision AwardsApothecarySpecial juryവിജയിച്ചു
2012Amrita FEFKA Film Awards Beautiful Entertainer of the Year വിജയിച്ചു
2011Asiavision AwardsCocktailBest supporting actorവിജയിച്ചു
2009Mathrubhoomi amrita film awardsIvar vivahithrayalBest pairവിജയിച്ചു
2009Asianet Film AwardsUtharaswayamvaramBest pairവിജയിച്ചു
2008Shakespeare M.A. MalayalamBest pairവിജയിച്ചു
2010Asianet Film AwardsHappy Husbands, nallavan, Cocktail, 4 FriendsYouth iconവിജയിച്ചു
2017Asianet Film AwardsAadu 2, Punyalan Pvt LtdPopular Actorവിജയിച്ചു
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജയസൂര്യ

അവലംബം

  1. http://www.facebook.com/pages/Jayasurya-Actor/106487016096111?v=info#info_edit_sections. Missing or empty |title= (help)
  2. "SIIMA Awards 2015: Winners List & Photos". IBTimes. 14 August 2015. ശേഖരിച്ചത്: 14 August 2015.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.