ക്ലാസ്‌മേറ്റ്സ്
ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്. ഗാനരചന: വയലാർ ശരത് ചന്ദ്രവർമ്മ, സംഗീതം: അലക്സ് പോൾ.
ക്ലാസ്മേറ്റ്സ് | |
---|---|
![]() | |
സംവിധാനം | ലാൽ ജോസ് |
രചന | ജെയിംസ് ആൽബർട്ട് |
അഭിനേതാക്കൾ | പൃഥ്വിരാജ് ഇന്ദ്രജിത്ത് കാവ്യ മാധവൻ നരേൻ ജയസൂര്യ |
റിലീസിങ് തീയതി | 25 ആഗസ്റ്റ് 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 3.4കോടി |
ആകെ | 26 കോടി |
അഭിനേതാക്കൾ
- പൃഥ്വിരാജ്
- നരേൻ
- ഇന്ദ്രജിത്ത്
- ജയസൂര്യ
- കാവ്യാ മാധവൻ
- രാധിക
- ബാലചന്ദ്രമേനോൻ
- ശോഭ
- ജഗതി ശ്രീകുമാർ
- വിജീഷ്
- അനൂപ് ചന്ദ്രൻ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.