ചങ്ങാതിപ്പൂച്ച

എസ്.പി. മഹേഷിന്റെ സംവിധാനത്തിൽ ജയസൂര്യ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, രാധിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചങ്ങാതിപ്പൂച്ച. ഫ്ലയിംഗ് ഫിലിംസിന്റെ ബാനറിൽ പി. റഷീദ് നിർമ്മാണം ചെയ്ത ഈ ചിത്രം എമിൽ & എറിക് റിലീസ് വിതരണം ചെയ്തിരിക്കുന്നു.ഷാനി ഖാദർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ചങ്ങാതിപ്പൂച്ച
സംവിധാനംഎസ്.പി. മഹേഷ്
നിർമ്മാണംപി. റഷീദ്
രചനഷാനി ഖാദർ
അഭിനേതാക്കൾജയസൂര്യ
നെടുമുടി വേണു
ജഗതി ശ്രീകുമാർ
രാധിക
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംരാജാ മുഹമ്മദ്
വിതരണംഎമിൽ & എറിക് റിലീസ്
സ്റ്റുഡിയോഫ്ലൈയിങ് ഫിലിംസ്
റിലീസിങ് തീയതി2007 ജനുവരി 19
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
ജയസൂര്യശിവൻ കുട്ടി
ഹരിശ്രീ അശോകൻരാജപ്പൻ
നെടുമുടി വേണുശ്രീധരൻ നായർ
ജഗതി ശ്രീകുമാർരാമൻ നായർ
സുധീഷ്കുഞ്ഞുണ്ണി
സലീം കുമാർപുരുഷോത്തമൻ
കൊച്ചുപ്രേമൻ
കൊച്ചിൻ ഹനീഫ
രാധികശ്രീദേവി
രമ്യ നമ്പീശൻഇന്ദു

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. ശരറാന്തൽ മിന്നി നിൽക്കും – വിനീത് ശ്രീനിവാസൻ, മഞ്ജരി
  2. അത്തള പിത്തള – എം.ജി. ശ്രീകുമാർ
  3. ശരറാന്തൽ മിന്നി നിൽക്കും – പി. ജയചന്ദ്രൻ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസം‌യോജനംരാജാ മുഹമ്മദ്
കലപ്രശാന്ത് മാധവ്
ചമയംബിനേഷ് ഭാസ്കർ
വസ്ത്രാലങ്കാരംകുമാർ എടപ്പാൾ
നൃത്തംഫൈവ് സ്റ്റാർ ഗണേഷ്
സംഘട്ടനംമാഫിയ ശശി
പരസ്യകലസാബു കൊളോണിയ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംജയപ്രകാശ് പയ്യന്നൂർ
ഡി.ടി.എസ്. മിക്സിങ്ങ്ലക്ഷ്മി നാരായണൻ
നിർമ്മാണ നിയന്ത്രണംദീപു എസ്. കുമാർ
ലെയ്‌സൻഅഗസ്റ്റിൻ (ചലച്ചിത്രപ്രവർത്തകൻ)
അസോസിയേറ്റ് ഡയറക്ടർസുധീർ ബോസ്

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.