റൺവേ

ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റൺവേ. എൻ.എൻ.എസ് ആർട്സിന്റെ ബാനറിൽ വി.കെ. നൗഷാദ്, മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

റൺവേ
സംവിധാനംജോഷി
നിർമ്മാണംവി.കെ. നൗഷാദ്
മോഹൻ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
മുരളി
ഇന്ദ്രജിത്ത്
ഹരിശ്രീ അശോകൻ
കാവ്യ മാധവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ് പീറ്റേഴ്സ്
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംസ്വർഗ്ഗചിത്ര റിലീസ്
സ്റ്റുഡിയോഎൻ.എൻ.എസ്. ആർട്ട്സ്
റിലീസിങ് തീയതി2004 ഏപ്രിൽ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
ദിലീപ്ഉണ്ണി/വാളയാർ പരമശിവം
മുരളിഭായ്
ഇന്ദ്രജിത്ത്ബാലു
ഹരിശ്രീ അശോകൻപൊറിഞ്ചു
കൊച്ചിൻ ഹനീഫദിവാകരൻ
റിയാസ് ഖാൻചിന്നാടൻ ബാബു
ജഗതി ശ്രീകുമാർകറിയാച്ചൻ
ഒടുവിൽ ഉണ്ണികൃഷ്ണൻകൃഷ്ണൻ നായർ
കലാശാല ബാബു
കിരൺ രാജ്
കാവ്യ മാധവൻഗോപിക
സുജ കാർത്തികഅമ്പിളി
കവിയൂർ പൊന്നമ്മഭാരതി

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ

  1. നദിയേ നൈൽ നദിയേ – വിധു പ്രതാപ് , സുജാത മോഹൻ
  2. പുലരിയിലൊരു പൂന്തിങ്കൾ – കെ.എസ്. ചിത്ര
  3. പട്ടു വെണ്ണിലാ – സുരേഷ് പീറ്റേഴ്സ്, ജ്യോത്സ്ന, സുനന്ദ
  4. ഷാബ ഷാബ – അഫ്‌സൽ, സുനിത സാരഥി
  5. ഒസ്സലാമ ഐലസാ – കാർത്തിക്
  6. മിന്നാരപ്പൊന്നല്ലേ – സുരേഷ് പീറ്റേഴ്സ്, സുനിത സാരഥി
  7. കൺ‌മണിയേ –
  8. ജതി ഡാൻസ് – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലജോസഫ് നെല്ലിക്കൽ
ചമയംശങ്കർ
വസ്ത്രാലങ്കാരംമനോജ് ആലപ്പുഴ
നൃത്തംപ്രസന്നൻ
സംഘട്ടനംഎ.ആർ. പാഷ, പഴനിരാജ്
നിശ്ചല ഛായാഗ്രഹണംഅജിത് വി. ശങ്കർ
എഫക്റ്റ്സ്സേതു
ശബ്ദലേഖനംഎൻ. ഹരികുമാർ
ഡി.ടി.എസ്. മിക്സിങ്ങ്ലക്ഷ്മി നാരായണൻ
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംകെ. മോഹനൻ
നിർമ്മാണ നിർവ്വഹണംനന്ദു പൊതുവാൾ
ലെയ്‌സൻഅഗസ്റ്റിൻ
അസോസിയേറ്റ് കാമറാമാൻഎം.കെ. വസന്ത് കുമാർ

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റൺവേ
  • റൺവേ – മലയാളസംഗീതം.ഇൻഫോ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.