ഗഞ്ചിറ
നാടൻ സംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും പിന്നണിയിൽ ഉപയോഗിക്കുന്ന തുകൽ വാദ്യമാണ് ഗഞ്ചിറ. ഉയരം കുറഞ്ഞ വൃത്താകൃതിയിലുള്ള കുറ്റിയിൽ തുകലുറപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഒരു വശത്ത് മാത്രമേ തുകൽ കൊണ്ട് മൂടാറുള്ളൂ.മറ്റേ വശം തുറന്നിരിക്കും. ഗഞ്ചിറയുടെ കുറ്റി നിർമ്മിക്കുന്നത് പ്ലാവിൻതടി കൊണ്ടാണ്. ഉടുമ്പിന്റെ തുകലാണ് കുറ്റി പൊതിയാൻ ഉപയോഗിക്കുന്നത്.
![]() |
വിക്കിമീഡിയ കോമൺസിലെ Kanjira എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() | |
Percussion instrument | |
---|---|
മറ്റു പേരു(കൾ) | ganjira |
വർഗ്ഗീകരണം | Frame drum |
Hornbostel–Sachs classification | 211.311 (Directly struck membranophone) |
ഗഞ്ചിറ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.