നാഗവീണ
ഒരു സംഗീതോപകരണമാണ് നാഗവീണ.പുള്ളുവൻപാട്ടുമായി ബന്ധപ്പെട്ടാണ് ഈ ഉപകരണം വായിക്കുന്നത്.[1]
നാഗവീണയുടെ ഭാഗങ്ങൾ
- ഉടുമ്പിൻ തോൽ
- നാഗചിറ്റമൃത് പിരിച്ചെടുത്ത ചരട്
- കുടുമ
- ശങ്കീരി
- പ്ലാവുതടി
- വീണക്കയ്യ്
- വീണക്കിണ്ണം
- വീണപ്പൂള്
- കാമ്പുകോൽ
- ചിലമ്പ്
- ചെമ്പുമോതിരം
- കവുങ്ങിൻ കഷണം
- ചിറ്റമൃത് വലിച്ചുകെട്ടിയ ചരട്
അവലംബം
- നാടോടിക്കൈവേല. ഡി.സി. ബുക്ക്സ്.2007.പു.114
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.