ഘടം

ഘടം ഏറ്റവും പഴക്കമുള്ള സംഗീതോപകരണമായി കണക്കാക്കപ്പെടുന്നു. കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ‌കുടം തന്നെയാണ് ഘടം. പിച്ചള അല്ലെങ്കിൽ ചെമ്പുപൊടി ചേർ‌ക്കുന്നു,കൂടെ ഇരുമ്പുപൊടിയും. സഹതാളവാദ്യം ആയിട്ടാണ് ഇത് ഉപയോഗിച്ചുവരുന്നത്.

ഘടം

പ്രശസ്ത ഘടം കലാകാരന്മാർ

  • തേട്ടക്കുടി ഹരിഹര വിനായക് റാം - വിക്കുവിനായക് റാം എന്ന പേരിലും അറിയപ്പെടുന്നു. [1]


  1. http://www.mathrubhumi.com/online/malayalam/news/story/2063773/2013-01-17/entertainment
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.