മിനാരക്കോമരം

കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് മിനാരക്കോമരം (ശാസ്ത്രീയനാമം: Idionyx galeata).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ഇവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.[3][1][4][5]

Idionyx galeata
പരിപാലന സ്ഥിതി

വംശനാശത്തിന്റെ വക്കിൽ  (IUCN 3.1)[1]
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Odonata
Family:
Synthemistidae
Genus:
Idionyx
Species:
I. galeata
Binomial name
Idionyx galeata
Fraser, 1924

ഇതും കാണുക

  • ഇന്ത്യയിലെ തുമ്പികളുടെ പട്ടിക
  • കേരളത്തിലെ തുമ്പികൾ

അവലംബം

  1. Kakkasery, F. (2011). "Idionyx galeata". IUCN Red List of Threatened Species. IUCN. 2011: e.T175163A7115903. ശേഖരിച്ചത്: 2018-10-02.CS1 maint: Uses authors parameter (link)
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത്: 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 262–263. ISBN 9788181714954.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 226–227.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 517–519.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.