തത്തമ്മത്തുമ്പി

തത്തപ്പച്ച നിറത്തിൽ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് തത്തമ്മത്തുമ്പി[1][2] - Parkeet Darner. (ശാസ്ത്രീയനാമം:- Gynacantha bayadera).[3] ഇവയുടെ കാലുകൾ മഞ്ഞനിറത്തിലും വാലും വാലിന്റെ അടിഭാഗവും തവിട്ടുനിറത്തിലും കാണപ്പെടുന്നു. വേഗതയിലും ഉയരത്തിലും പറക്കുന്ന ഇവയെ കൂടുതലായും രാവിലെയും സന്ധ്യാസമയങ്ങളിലുമാണ് കാണുക. സന്ധ്യാസമയങ്ങളിൽ ഇവ വെളിച്ചത്തിനരികിലേക്ക് പറന്നടുക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ ഇവയുടെ ആവാസകേന്ദ്രങ്ങളാണ്.[4][5][6]

തത്തമ്മത്തുമ്പി
Gynacantha bayadera
പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല  (IUCN 3.1)
Scientific classification
Kingdom:
Phylum:
ആർത്രോപോഡ്
Class:
Order:
Suborder:
കല്ലൻ തുമ്പികൾ
Family:
Aeshnidae
Genus:
Gynacantha
Species:
G bayadera
Binomial name
Gynacantha bayadera
Selys, 1891

അവലംബം

  1. C. G., Kiran; V. Raju, David (2013). Dragonflies and Damselflies of Kerala (First ed.). Kottayam, Kerala: Tropical Institute of Ecological Sciences (TIES). p. 78. ISBN 978-81-920269-1-6. |access-date= requires |url= (help)
  2. C. G., Kiran; V. Raju, David (2011). "Checklist of Odonata of Kerala with their Malayalamnames". Malabar Trogon. 9 (3): 31-35. External link in |journal= (help); |access-date= requires |url= (help)
  3. "World Odonata List". Slater Museum of Natural History. ശേഖരിച്ചത്: 2017-05-30.
  4. Mitra, A. (2010). "Gynacantha bayadera". IUCN Red List of Threatened Species. 2010: e.T167060A6305630. ശേഖരിച്ചത്: 2018-10-08.
  5. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 103–106.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.