നിത്യകന്യക

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിത്യകന്യക. ശ്രീധരിന്റെ എതിർ പാരാതത് എന്ന തമിഴ് ചിത്രത്തെ ആസ്പദമാക്കി ശരവണഭവ ആൻഡ് യൂണിറ്റി പിക്ചേഴ്സിനു വേണ്ടി എ.കെ. ബാലസുബ്രഹ്മണ്യമണ് ഈ ചിത്രം നിർമിച്ചത്. തിരുമേനി പിക്ചെഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1963 ഫെബ്രുവരി 22-ന് പ്രദർശനം ആരംഭിച്ചു.[1]

നിത്യകന്യക
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎ.കെ. ബാലസുബ്രഹ്മണ്യം
രചനശ്രീധർ
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
സാന്തോ കൃഷ്ണൻ
കാമ്പിശ്ശേരി കരുണാകരൻ
അംബിക (പഴയകാല നടി)
രാഗിണി
ഗാനരചനവയലാർ രാമവർമ
സംഗീതംജി. ദേവരാജൻ
വിതരണംതിരുമേനി പിക്ചേർസ്
റിലീസിങ് തീയതി22/02/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ

  • സത്യൻ
  • തിക്കുറിശ്ശി സുകുമാരൻ നായർ
  • കൊട്ടാരക്കര ശ്രീധരൻ നായർ
  • ബഹദൂർ
  • സാന്തോ കൃഷ്ണൻ
  • കാമ്പിശ്ശേരി കരുണാകരൻ
  • അംബിക (പഴയകാല നടി)
  • രാഗിണി

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • പി. സുശീല
  • പട്ടം സദൻ
  • ടി.എസ്. കുമരേശ്

അണിയറ പ്രവർത്തകർ

  • സംഭാഷണം - പൊൻകുന്നം വർക്കി
  • ഗാനരചന - വയലാർ രാമവർമ
  • സംഗീത സംവിധാനം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - പി. രാമസ്വാമി
  • സംവിധാനം ‌- കെ.എസ്. സേതുമാധവൻ

അവലംബം

  1. മലയാളസംഗീതം.ഇൻഫൊ നിത്യകന്യക

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.