കുരുതിക്കളം

സിനിയുണൈറ്റഡിന്റെ ബാനറിൽ 1969-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് കുരുതിക്കളം. സി.ജി. ഗോപിനാഥ് തന്റെ പീപ്പിൾസ് തിയേറ്ററിനുവേണ്ടി രചിച്ച നാടകമായിരുന്നു ഇത്. സീതാഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഏപ്രിൽ 13-ന് പ്രദർശനം ആരംഭിച്ചു.[1]

കുരുതിക്കളം
സംവിധാനംഎ.കെ. സഹദേവൻ
രചനസി.ജി. ഗോപിനാഥ്
തിരക്കഥസി.ജി. ഗോപിനാഥ്
അഭിനേതാക്കൾസത്യൻ
മധു
ബഹദൂർ
ഷീല
അമ്പിളി
ഗാനരചനപി. ഭാസ്കരൻ
സംഗീതംജയ വിജയ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസീതാഫിലിംസ്
റിലീസിങ് തീയതി13/04/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • പി. സുശീല
  • എസ്. ജാനകി[1]

അണിയറപ്രവർത്തകർ

  • സംവിധാനം - എ.കെ. സഹദേവൻ
  • സംഗീതം - ജയ വിജയ
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - സിനിയുണൈറ്റഡ്
  • വിതരണം - സീതാഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - സി ജി ഗോപിനാഥ്
  • ചിത്രസംയോജനം - കെ നാരായണൻ
  • കലാസംവിധാനം - എം പി നാരായണൻ
  • ഛായാഗ്രഹണം - എസ് എസ് നാഥൻ.[1]

ഗാനങ്ങൾ

  • സംഗീതം - ജയ വിജയ
  • ഗാനരചന - പി. ഭാസ്കരൻ
ക്ര.നം.ഗാനംആലാപനം
1എന്തറിഞ്ഞു മണിവീണപി സുശീല
2കലമൊരു കാളവണ്ടികെ ജെ യേശുദാസ്
3കഴിഞ്ഞ സംഭവങ്ങൾകെ ജെ യേശുദാസ്
4വിരുന്നൊരുക്കിഎസ് ജാനകി.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

പടം കാണുക

കുരുതിക്കളം1969

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.