ചട്ടമ്പിക്കവല

ശീകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് ചട്ടമ്പിക്കവല. എ കുമാരസ്വമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1969 ഒക്ടോബർ 8-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ചട്ടമ്പിക്കവല
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനമുട്ടത്തു വർക്കി
തിരക്കഥമുട്ടത്തു വർക്കി
സംഭാഷണംമുട്ടത്തു വർക്കി
അഭിനേതാക്കൾസത്യൻ
ശ്രീവിദ്യ
തിക്കുറിശ്ശി
ശാന്തി
ഗാനരചനഒ.എൻ.വി. കുറുപ്പ്
സംഗീതംബി.എ. ചിദംബരനാഥ്
ചിത്രസംയോജനംഗോപാലകൃഷ്ണൻ
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി08/10/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • സത്യൻ
  • ശ്രീവിദ്യ
  • തിക്കുറിശ്ശി സുകുമാരൻ നായർ
  • കെ.പി. ഉമ്മർ
  • എസ്.പി. പിള്ള
  • ബഹദൂർ
  • ജോസ് പ്രകാശ്
  • കാലയ്ക്കൽ കുമാരൻ
  • ഫരീദ്
  • മണി
  • അടൂർ ഭാസി
  • ശാന്തി
  • മീന
  • വസന്ത
  • സരസമ്മ
  • കെ. അന്നമ്മ.[1]

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • എൽ.ആർ. ഈശ്വരി
  • പി. ജയചന്ദ്രൻ
  • പി. ലീല
  • എസ്. ജാനകി
  • ജ്ഞാനസ്കന്ദൻ.[1]

അണിയറപ്രവർത്തകർ

  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • സംവിധാനം - എൻ ശങ്കരൻ നായർ
  • സംഗീതം - ബി എ ചിദംബരനാഥ്
  • ഗാനരചന - ഒ എൻ വി കുറുപ്പ്
  • ബാനർ - ശ്രീകുമാർ പ്രൊഡക്ഷൻസ്
  • വിതരണം - എ കുമാരസ്വാമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
  • ചിത്രസംയോജനം - ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി കെ ആചാരി
  • ഛായഗ്രഹണം - ഇ എൻ സി നായർ.[1]

ഗാനങ്ങൾ

  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗനരചന - ഒ.എൻ.വി. കുറുപ്പ്
ക്ര.നം.ഗാനംആലാപനം
1അന്തിമലർക്കിളി കൂടണഞ്ഞുകെ ജെ യേശുദാസ്, എസ് ജാനകി
2അഞ്ജനക്കുളിർനീലവിണ്ണിലെകെ ജെ യേശുദാസ്, എസ് ജാനകി
3മയില്പീലി മിഴികളിൽകെ ജെ യേശുദാസ്, എസ് ജാനകി [2]
4ഒരുഹൃദയത്തളികയിൽപി ജയചന്ദ്രൻ, പി ലീല
5ഒരു മുറിമീശക്കാരൻജ്ഞാനസ്കന്ദൻ, എൽ ആർ ഈശ്വരി.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.