കാട്ടുകുരങ്ങ്
ജനറൽ പിക്ചെഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് കാട്ടുകുരങ്ങ്. പ്രസിദ്ധ കഥാകാരനും നിരൂപകനുമായ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ തന്നെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതി. പ്രതാപ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഫെബ്രുവരി 6-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1][2]
കാട്ടുകുരങ്ങ് | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | രവീന്ദ്രനാഥൻ നായർ |
രചന | കെ. സുരേന്ദ്രൻ |
തിരക്കഥ | കെ. സുരേന്ദ്രൻ |
അഭിനേതാക്കൾ | സത്യൻ കെ.പി. ഉമ്മർ അടൂർ ഭാസി ശാരദ ജയഭാരതി |
ഗാനരചന | പി. ഭാസ്കരൻ കുമാരനാശാൻ |
സംഗീതം | ജി. ദേവരാജൻ |
ചിത്രസംയോജനം | കെ. നാരായണൻ, കെ. ശങ്കുണ്ണി |
വിതരണം | പ്രതാപ് പിക്ചേർഴ്സ് |
സ്റ്റുഡിയോ | വിക്രം, വസന്ത് |
റിലീസിങ് തീയതി | 06/02/1969 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതക്കൾ
അണിയറപ്രവർത്തകർ
- ബാനർ - ജനറൽ പിക്ചേഴ്സ്
- വിതരണം - പ്രതാപ് പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - കെ സുരേന്ദ്രൻ
- സംവിധാനം - പി ഭാസ്ക്കരൻ
- നിർമ്മാണം - രവീന്ദ്രനാഥൻ നായർ
- ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ
- ചിത്രസംയോജനം - കെ നാരായണൻ, കെ ശങ്കുണ്ണി
- അസിസ്റ്റന്റ് സംവിധായകർ - പി വിജയൻ, സി സുരേന്ദ്രൻ
- കലാസംവിധാനം - എസ് കൊന്നനാട്ട്
- നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
- ഗാനരചന - പി ഭാസ്ക്കരൻ
- സംഗീതം - ജി ദേവരാജൻ[2]
ഗനങ്ങൾ
ക്ര.നം. | ഗനം | ആലാപനം |
---|---|---|
1 | വിദ്യാർത്ഥിനി ഞാൻ | പി സുശീല |
2 | പങ്കജദളനയനേ മാനിനീ | എം കെ കമലം |
3 | കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ | അടൂർ ഭാസി |
4 | കാർത്തികരാത്രിയിലെ | പി സുശീല |
5 | മാറോടണച്ചു ഞാൻ | പി സുശീല |
6 | നാദബ്രഹ്മത്തിൻ | കെ ജെ യേശുദാസ് |
7 | അറിയുന്നില്ല | പി സുശീല |
8 | ശ്യാമളം ഗ്രാമരംഗം | അടൂർ ഭാസി |
9 | ഉത്തരമധുരാപുരി | അടൂർ ഭാസി |
അവലംബം
- മലയാള സംഗീതം ഡേറ്റാബേസിൽ നിന്ന് കട്ടുകുരങ്ങ്
- മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കാട്ടുകുരങ്ങ്
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.