കരിനിഴൽ

ശക്തി പ്രൊഡക്ഷന്റെ ബാനറിൽ കൊവൈ രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് കരിനിഴൽ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കരിനിഴൽ
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംകോവൈ രാമസ്വാമി
രചനപി. മാധവ്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
സുകുമാരി
ഗാനരചനവയലാർ
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംവി.പി.കൃഷ്ണൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി14/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • പി. സുശീല
  • പി. മാധുരി[2]

അണിയറയിൽ

  • സംവിധാനം - ജെ.ഡി. തോട്ടാൻ
  • നിർമ്മാണം - കോവൈ രാമസ്വാമി
  • ബാനർ - ശക്തി പ്രൊഡക്ഷൻസ്
  • കഥ - പി. മാധവ്
  • തിരക്കഥ, സംഭാഷണം - പാറപ്പുറത്ത്
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
  • ഛയഗ്രഹണം - പി രാമസ്വാമി
  • ചിത്രസംയോജനം - വി.പി. കൃഷ്ണൻ
  • കലാസംവിധാനം - എ.എസ്. നാഗരാജൻ.[2]

ഗാനങ്ങൾ

  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
ക്ര. നം.ഗാനംആലാപനം
1അഭിനന്ദനംപി സുശീല
2വല്ലഭൻ പ്രാണവല്ലഭൻമാധുരി
3വെണ്ണക്കല്ലു കൊണ്ടല്ലകെ ജെ യേശുദാസ്
4കാമാക്ഷീകെ ജെ യേശുദാസ്
5നിറകുടം തുളുമ്പീകെ ജെ യേശുദാസ്[3]

അവലംബം

പുറത്തേക്കുള്ള് കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.